എയർടെൽ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത. വെറും 9 രൂപയുടെ ഓഫറുമായാണ് കമ്പനി രംഗത്തെത്തിയിരിക്കുന്നത്.
എയർടെൽ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത. വെറും 9 രൂപയുടെ ഓഫറുമായാണ് കമ്പനി രംഗത്തെത്തിയിരിക്കുന്നത്. ജിയോ എത്തിയതു മുതലാണ് ടെലികോം കമ്പനികൾ മത്സരിച്ച് ഓഫറുകളുമായി എത്തിയത്.
ജിയോയ്ക്ക് വെല്ലുവിളിയുമായാണ് എയര്‍ടെല്‍ ഒമ്പത് രൂപയുടെ റീച്ചാര്‍ജ് പ്ലാനുമായി എത്തിയിരിക്കുന്നു. 250 മിനിറ്റ് ലോക്കല്‍, എസ്.ടി.ഡി, റോമിങ് കോളുകള്‍, നൂറ് എംബി ഡാറ്റ, നൂറ് എസ്എംഎസ് എന്നിവയാണ് ഈ ഓഫറിനൊപ്പം എയര്‍ടെല്‍ നല്‍കുന്നത്. ഒരു ദിവസം മാത്രമാണ് വാലിഡിറ്റി.

ഡല്‍ഹി ഉള്‍പ്പടെ എയര്‍ടെലിന്റെ വിവിധ സര്‍ക്കിളുകളില്‍ ഓഫര്‍ ലഭ്യമാണ്. ജിയോയുടെ 19 രൂപയുടെ പ്ലാനിൽ അൺലിമിറ്റഡ് കോളും 20 എസ്എംഎസുകളും 150 എംബി ഡാറ്റയുമാണ് ലഭിക്കുന്നത്.
എയർടെൽ ഉപഭോക്താക്കൾക്കായി 23 രൂപയുടെ പ്ലാനും പുറത്തിറക്കിയിട്ടുണ്ട്. ഈ പ്ലാൻ അനുസരിച്ച് ലോക്കൽ, എസ്ടിഡി, റോമിങ് അൺലിമിറ്റഡ് കോളും 200 എംബി ഡാറ്റയും 100 എസ്എംഎസും ലഭിക്കും. രണ്ട് ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
