ഊർജസ്വലരും അവിവാഹിതരുമായ യുവതീയുവാക്കൾക്ക് എയർ ഇന്ത്യയിൽ ജോലിയ്ക്ക് അവസരം.
എയർ ഇന്ത്യയിൽ 500 ഓളം തൊഴിലവസരം. ഊർജസ്വലരും അവിവാഹിതരുമായ യുവതീയുവാക്കൾക്കാണ് അവസരം ഒരുക്കിയിരിക്കുന്നത്. മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ ക്യാബിൻ ക്രൂ ടീമിലേയ്ക്കാണ് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചിരിക്കുന്നത്.
ഡൽഹിയിൽ 450 ഒഴിവുകളും മുംബൈയിൽ 50 ഒഴിവുകളുമാണുള്ളത്. എയർ ഇന്ത്യ കാബിൻ ക്രൂ വിജ്ഞാപനം അനുസരിച്ച് ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ ഏതെങ്കിലും ഒരു സ്ഥലത്തേയ്ക്ക് മാത്രമേ ഒരാൾക്ക് അപേക്ഷ അയയ്ക്കാനാകൂ.

ഒരു സർക്കാർ അംഗീകൃത ബോർഡ് അല്ലെങ്കിൽ യൂണിവേഴ്സിറ്റിയിൽ നിന്ന് 10 അല്ലെങ്കിൽ + 2 യോഗ്യത നേടിയവർക്ക് മാത്രമേ അപേക്ഷ സമർപ്പിക്കാനാകൂ. കൂടാതെ ഏതെങ്കിലും ഒരു എയർലൈൻസിൽ കുറഞ്ഞത് ഒരു വർഷമെങ്കിലും കാബിൻ ക്രൂ ആയി പ്രവർത്തിച്ചിട്ടുണ്ടാകണം.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക്, എയർഇന്ത്യയുടെ വെബ്സൈറ്റായ www.airindia.in എന്ന പേജിലെ കരിയർ ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിച്ച് അപേക്ഷിക്കാവുന്നതാണ്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
