പുതിയ മൊബൈൽ വാങ്ങുന്നവർ ജിയോ കണക്ഷനാണ് എടുക്കുന്നതെങ്കിൽ 2200 രൂപയുടെ ക്യാഷ്ബാക്ക് ഓഫർ
നിങ്ങൾക്ക് പുതിയ മൊബൈൽ ഫോൺ വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ അതിലെ കണക്ഷൻ ജിയോ തന്നെയാകട്ടെ. കാരണം പുതിയ മൊബൈൽ വാങ്ങുന്നവർ ജിയോ കണക്ഷനാണ് എടുക്കുന്നതെങ്കിൽ 2200 രൂപ ലാഭിക്കാം. 2200 രൂപയുടെ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് ഓഫറാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്.
ജിയോ ഫുഡ്ബോള്‍ ഓഫർ
ജിയോ ഫുഡ്ബോള്‍ എന്ന പേരിലാണ് പുതിയ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇങ്ങനെ ജിയോ കണക്ഷൻ എടുക്കുന്നവർക്ക് ഫ്രീയായാണ് കണക്ഷൻ ലഭിക്കുക. വരിക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കമ്പനി പുതിയ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്.
ഓഫർ ഇങ്ങനെ
198 രൂപ, 299 രൂപ എന്നീ തുകകളില്‍ റീച്ചാര്‍ജ്ജ് ചെയ്യുന്നവര്‍ക്കാണ് 2,200 രൂപയുടെ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുക. ക്യാഷ്ബാക്ക് മൈജിയോ അക്കൗണ്ടില്‍ എത്തും. 50 രൂപയുടെ 44 വ്വൗച്ചറുകളായാണ് ക്യാഷ്ബാക്ക് തുക അക്കൗണ്ടില്‍ ക്രെഡിറ്റാകുക.
ഓഫർ കാലാവധി
ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 31 വരെയാണ് ജിയോ ഫുഡ്ബോള്‍ ഓഫര്‍ ലഭിക്കുക. ഈ തീയതിക്കുളളില്‍ പുതിയ ഫോണ്‍ വാങ്ങുന്ന ജിയോയുടെ പുതിയ വരിക്കാര്‍ക്കും പഴയ വരിക്കാര്‍ക്കും ഈ ഓഫര്‍ ലഭിക്കുന്നതാണ്.
ഓഫർ ലഭിക്കുന്ന മൊബൈൽ കമ്പനികൾ
താഴെ പറയുന്ന മൊബൈലുകൾ വാങ്ങുന്നവർക്കാണ് ജിയോയുടെ ക്യാഷ്ബാക്ക് ഓഫർ ലഭിക്കൂ. അവ ഏതൊക്കെയാണെന്ന് നോക്കാം...
- ലൈഫ്
- സാംസങ്ങ്
- ഷവോമി
- മോട്ടോറോള
- മൈക്രോമാക്സ്
- ഹുവായ്
- നോക്കിയ
- ബ്ലാക്ക്ബെറി
- അസ്യൂസ്
- പാനസോണിക്
- എല്‍ജി
- ഇന്ടെക്സ്
- അല്‍കാടെല്‍
- കോമിയോ
- ജിവി
- സ്വയിപ്
- സെന്‍
- സിയോക്സ്
- സെല്‍കോണ്‍
- ഇവോമി
- സെന്‍ട്രിക്
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
