സ്വർണ വില താഴേയ്ക്ക് ഇറങ്ങുന്നു; വിലയിൽ ഇടിവ്

സ്വർണ വില പവന് 160 രൂപ കുറഞ്ഞു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വർണ വില താഴേയ്ക്ക് ഇറങ്ങുന്നു. കഴിഞ്ഞ ദിവസം ഈ മാസത്തെ തന്നെ ഏറ്റവും ഉയർന്ന വിലിയിൽ വ്യാപാരം നടന്നിരുന്നു. എന്നാൽ രണ്ട് ദിവസമായി വിലയിൽ ഇടിവ് രേഖപ്പെടുത്തി.

 

പവന് 160 രൂപ കുറഞ്ഞ് 22,560 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,820 രൂപയാണ് വില. ഇന്നലെ പവന് 80 രൂപ കുറഞ്ഞിരുന്നു.

 
സ്വർണ വില താഴേയ്ക്ക് ഇറങ്ങുന്നു; വിലയിൽ ഇടിവ്

ആഗോള വിപണിയിൽ സ്വർണ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയതാണ് ആഭ്യന്തര വിപണിയിലും ഇന്ന് വില കുറയാൻ കാരണം. 22,240 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില.

ജനുവരി അവസാനത്തോടെ വില കുറഞ്ഞിരുന്നെങ്കിലും ഫെബ്രുവരി ആരംഭിച്ചപ്പോൾ മുതൽ വിലയിൽ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ജനുവരി ആദ്യം 21880 രൂപയായിരുന്നു സ്വർണ വില. എന്നാൽ രണ്ടാമത്തെ ആഴ്ച്ച മുതൽ വില കുത്തനെ ഉയ‍ർന്നു തുടങ്ങി.

malayalam.goodreturns.in

English summary

Today's gold price

gold price decreased 160 rupees. Yesterday gold price decreased Rs 80.
Story first published: Wednesday, February 21, 2018, 13:08 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X