ജൂലായ് മുതല്‍ രാജ്യത്തെ മൊബൈല്‍ നമ്പറുകള്‍ 13 അക്കമാക്കാന്‍ ടെലികോം ഡിപ്പാര്‍ട്ട്മെന്റ് പുതിയ ഉത്തരവ് പുറത്തിറക്കിയെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഓൺലൈൻ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും പുറത്തു വന്ന ഈ വാർത്തകൾ തെറ്റാണെന്നും ഇത്തരത്തിൽ യാതൊരു വിധ നിർദ്ദേശങ്ങളും ടെലി കമ്മ്യൂണിക്കേഷൻസ് ഡിപ്പാർട്ട്മെന്റ് പുറത്തു വിട്ടിട്ടില്ലെന്നുമാണ് വിവരം.
നിലവിൽ 10 അക്കമുള്ള മൊബൈൽ നമ്പറുകളാണുള്ളത്. ഈ നമ്പറുകള്‍ ജൂലൈയ്ക്ക് ശേഷം ഉപയോഗിക്കാനാകില്ലെന്നും നിലവിലുള്ള നമ്പറുകള്‍ ഡിസംബര്‍ 31ന് മുമ്പായി 13 അക്കമുള്ള നമ്പറിലേയ്ക്ക് മാറ്റണമെന്നുമാണ് പ്രചരിച്ചിരുന്ന വാർത്ത.

രാജ്യത്തെ എല്ലാ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്കും മന്ത്രാലയം ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്കി കഴിഞ്ഞുവെന്നും ഒക്ടോബര്‍ ഒന്നു മുതല്‍ ഉപഭോക്താക്കള്‍ക്ക് 13 ഡിജിറ്റിലേക്ക് മാറാനാവുമെന്നും ചില റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു.
എന്നാൽ ചില സുരക്ഷാമാനദണ്ഡങ്ങള്‍ കണക്കിലെടുത്ത് എംടുഎം ഉപഭോക്താക്കളുടെ മൊബൈൽ നമ്പറുകളാണ് 13 അക്കമാക്കി മാറ്റുന്നതെന്ന് ടെലികോം ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications