സർവ്വീസിലിരിക്കെ മരിക്കുന്ന പിഎഫ് അം​ഗങ്ങളുടെ ആശ്രിത‍ർക്ക് രണ്ടരലക്ഷം രൂപ

സര്‍വീസിലിരിക്കെ മരിക്കുന്ന പ്രോവിഡന്റ് ഫണ്ട് അം​ഗങ്ങളുടെ ആശ്രിതര്‍ക്ക് കുറഞ്ഞത് രണ്ടര ലക്ഷം രൂപ ഇന്‍ഷുറന്‍സ് തുകയായി ലഭിക്കും.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സര്‍വീസിലിരിക്കെ മരിക്കുന്ന പ്രോവിഡന്റ് ഫണ്ട് അം​ഗങ്ങളുടെ ആശ്രിതര്‍ക്ക് കുറഞ്ഞത് രണ്ടര ലക്ഷം രൂപ ഇന്‍ഷുറന്‍സ് തുകയായി ലഭിക്കും. തൊഴില്‍മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിഞ്ജാപനം പുറത്തിറക്കിയത്.

ആശ്രിതര്‍ക്ക് പരമാവധി കിട്ടുന്ന തുക ആറു ലക്ഷം രൂപയാണ്. കുറഞ്ഞ തുകയുടെ പരിധി മുമ്പ് നിശ്ചയിച്ചിരുന്നില്ല. വിരമിക്കുന്ന പി.എഫ്. വരിക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്ന് പ്രത്യേക ബോണസ് ആയി 50,000 രൂപ നല്‍കാൻ നേരത്തേ തന്നെ തീരുമാനിച്ചിരുന്നു.

പിഎഫ്: സർവ്വീസിലിരിക്കെ മരിച്ചാൽ, ആശ്രിത‍ർക്ക് രണ്ടരലക്ഷം

ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ തൊഴിലാളി അവസാനത്തെ സ്ഥാപനത്തില്‍ തുടര്‍ച്ചയായി ഒരുവര്‍ഷം ജോലി ചെയ്തിരിക്കണമെന്ന ചട്ടവും മാറ്റിയിട്ടുണ്ട്. ഇൻഷുറൻസ് പരിരക്ഷ ലഭിക്കാൻ സേവന കാലം ബാധകമല്ല.

2017-18 ലെ എം​​​പ്ലോ​​​യീ​​​സ് പ്രൊ​​​​വി​​​​ഡ​​​​ന്‍റ് ഫ​​​​ണ്ട് (ഇപിഎഫ്) നി​​​​ക്ഷേ​​​​പ​​​​ത്തി​​​​ന്‍റെ ​​​പ​​​​ലി​​​​ശ നി​​​​ര​​​​ക്ക് കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​ർ കു​​​​റ​​​​ച്ചിരുന്നു. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം 8.65 ശ​​​​ത​​​​മാ​​​​ന​​​​മായിരുന്ന പലിശ നിരക്ക് ഇത്തവണ 8.55 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യാ​​​​ണ് കു​​​​റ​​​​ച്ചിരിക്കുന്നത്.

malayalam.goodreturns.in

Read more about: pf epf insurance
English summary

Govt hikes minimum life insurance for EPF-covered employees

The Employees' Provident Fund Organisation (EPFO) has enhanced the minimum assurance limit under its Employees' Deposit Linked Insurance Scheme (EDLI) through a gazette notification dated February 15.
Story first published: Friday, February 23, 2018, 14:56 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X