സ്വ‍ർണ വിലയിൽ നേരിയ വർദ്ധനവ്

സ്വർണ വിലയിൽ നേരിയ വർദ്ധനവ്. പവന് 80 രൂപ കൂടി 22,640 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോ​ഗമിക്കുന്നത്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വർണ വിലയിൽ നേരിയ വർദ്ധനവ്. പവന് 80 രൂപ കൂടി 22,640 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് 10 രൂപ കൂടി 2,830 രൂപയാണ് വില.

 

കഴിഞ്ഞ ദിവസം ഈ മാസത്തെ തന്നെ ഏറ്റവും ഉയർന്ന വിലയിൽ വ്യാപാരം നടന്നിരുന്നെങ്കിലും രണ്ട് ദിവസമായി സ്വ‍ർണ വിപണിയിൽ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. പവന് 22,560 രൂപയും ഗ്രാമിന് 2,820 രൂപയുമാണ് ഇന്നലത്തെ വില.

 
സ്വ‍ർണ വിലയിൽ നേരിയ വർദ്ധനവ്

ആഗോള വിപണിയിൽ സ്വർണ വിലയിൽ നേരിയ വ‍ർദ്ധനവ് രേഖപ്പെടുത്തിയതാണ് ആഭ്യന്തര വിപണിയിലും ഇന്ന് വില കുറയാൻ കാരണം. 22,240 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില.

ജനുവരി അവസാനത്തോടെ വില കുറഞ്ഞിരുന്നെങ്കിലും ഫെബ്രുവരി ആരംഭിച്ചപ്പോൾ മുതൽ വിലയിൽ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ജനുവരി ആദ്യം 21880 രൂപയായിരുന്നു സ്വർണ വില. എന്നാൽ രണ്ടാമത്തെ ആഴ്ച്ച മുതൽ വില കുത്തനെ ഉയ‍ർന്നു തുടങ്ങി.

malayalam.goodreturns.in

English summary

Today's gold price

gold price increased slightly.
Story first published: Friday, February 23, 2018, 13:20 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X