വാനിലയ്ക്ക് വീണ്ടും റെക്കോർഡ് വില
കനത്ത വിലയിടിവു മൂലം കർഷകർ ഉപേക്ഷിച്ച വാനിലയ്ക്ക് വീണ്ടും റെക്കോർഡ് വില. പച്ച ബീൻസിന് കിലോക്ക് 7000-8000 രൂപയും ഉണക്ക ബീൻസിന് കിലോക്ക് 25000-30,000 വരെയുമാണ് വില.
നിലവിൽ പേരിനു പോലും വാനില ലഭിക്കാത്ത സാഹചര്യത്തിലാണ് വില കുതിച്ചുയർന്നിരിക്കുന്നത്. വില കൂടിയതിനാൽ കർഷകർ വീണ്ടും വാനിലകൃഷിയിലേക്ക് തിരിയുമെന്നാണ് സൂചന. എന്നാൽ രോഗബാധയാണ് കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്നത്.

കേരളത്തിൽ ഇടുക്കി, എറണാകുളം, കോട്ടയം, കാസർഗോഡ് ജില്ലകളിൽ വാനില കൃഷി വ്യാപകമായിരുന്നു. എന്നാൽ വില കിലോയ്ക്ക് 50 രൂപയിൽ താഴെ വന്നതോടെ കർഷകർ കൃഷി ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ കോയമ്പത്തൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നുള്ള ഏജന്റുമാരാണ് വാനില തേടി കേരളത്തിൽ എത്തുന്നതെന്നാണ് വിവരം.
വാനില കൃഷിയുടെ പ്രധാന കേന്ദ്രമായ മഡഗാസ്കറിൽ കഴിഞ്ഞ രണ്ടുവർഷത്തിനിടെ പ്രകൃതിക്ഷോഭം മൂലം കൃഷിക്ക് വൻ നാശം സംഭവിച്ചിരുന്നു. ഇതാണ് വില ഉയരാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
