സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല

സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. ഇന്നലത്തെ അതേ വിലയായ പവന് 22,640 രൂപയ്ക്കാണ് ഇന്നും വ്യാപാരം പുരോ​ഗമിക്കുന്നത്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. ഇന്നലത്തെ അതേ വിലയായ പവന് 22,640 രൂപയ്ക്കാണ് ഇന്നും വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് 2,830 രൂപയാണ് വില.

 

കഴിഞ്ഞ ദിവസം ഈ മാസത്തെ തന്നെ ഏറ്റവും ഉയർന്ന വിലയിൽ വ്യാപാരം നടന്നിരുന്നെങ്കിലും രണ്ട് ദിവസമായി സ്വ‍ർണ വിപണിയിൽ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. പവന് 22,560 രൂപയും ഗ്രാമിന് 2,820 രൂപയുമാണ് കഴിഞ്ഞ ദിവസത്തെ വില.

 
സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല

സ്വർണ വിലയിൽ നേരിയ വർദ്ധനവ്. പവന് 80 രൂപ കൂടി 22,640 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് 10 രൂപ കൂടി 2,830 രൂപയാണ് വില.

കഴിഞ്ഞ ദിവസം ഈ മാസത്തെ തന്നെ ഏറ്റവും ഉയർന്ന വിലയിൽ വ്യാപാരം നടന്നിരുന്നെങ്കിലും രണ്ട് ദിവസമായി സ്വ‍ർണ വിപണിയിൽ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. പവന് 22,560 രൂപയും ഗ്രാമിന് 2,820 രൂപയുമാണ് ഇന്നലത്തെ വില.

malayalam.goodreturns.in

English summary

Today's gold price

No change in gold rate today.
Story first published: Saturday, February 24, 2018, 15:35 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X