സ്വർണ വിപണിയിൽ വീണ്ടും വില ഉയർന്നു
രണ്ട് ദിവസത്തിന് ശേഷം സ്വർണ വിലയിൽ വർദ്ധനവ്.
രണ്ട് ദിവസത്തിന് ശേഷം ഇന്ന് സ്വർണ വില വീണ്ടും ഉയർന്നു. കഴിഞ്ഞ മൂന്ന് ദിവസമായി പവന് 22,640 രൂപയായിരുന്നു വില. എന്നാൽ ഇന്ന് 80 രൂപ വർദ്ധിച്ച് വില 22,720ൽ എത്തി.
ഗ്രാമിന് 10 രൂപ കൂടി 2,840 രൂപയാണ് വില. കഴിഞ്ഞ ആഴ്ച്ച സ്വർണത്തിന് ഈ മാസത്തെ തന്നെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് വില താഴേയ്ക്ക് പോരുകയായിരുന്നു.

ആഗോള വിപണിയിൽ സ്വർണ വിലയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തിയതാണ് ആഭ്യന്തര വിപണിയിലും ഇന്ന് വില ഉയരാൻ കാരണം. 22,240 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില.
ജനുവരി അവസാനത്തോടെ വില കുറഞ്ഞിരുന്നെങ്കിലും ഫെബ്രുവരി ആരംഭിച്ചപ്പോൾ മുതൽ വിലയിൽ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ജനുവരി ആദ്യം 21880 രൂപയായിരുന്നു സ്വർണ വില. എന്നാൽ രണ്ടാമത്തെ ആഴ്ച്ച മുതൽ വില കുത്തനെ ഉയർന്നു തുടങ്ങി.
malayalam.goodreturns.in
More From GoodReturns

ദുബായിൽ സ്വർണ്ണത്തിന് വൻ വിലക്കുറവ്; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമെത്ര? അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
