മാസാവസാനം സ്വർണ വില വീണ്ടും താഴേയ്ക്ക്
മാസാവസാനം സ്വർണ വില വീണ്ടും കുറഞ്ഞു. വന് 80 രൂപ കുറഞ്ഞ് 22,640 രൂപയിലും ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,830 രൂപയ്ക്കുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
മാസാവസാനം സ്വർണ വില വീണ്ടും കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 22,640 രൂപയിലും ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,830 രൂപയ്ക്കുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
രണ്ട് ദിവസത്തിന് ശേഷം ഇന്നലെ സ്വർണ വില 80 രൂപ കൂടിയിരുന്നു. എന്നാൽ ഇന്ന് വീണ്ടും വില താഴേയ്ക്ക് പോയി. പവന് 22,720 രൂപയാണ് ഇന്നലത്തെ വില. കഴിഞ്ഞ ആഴ്ച്ച സ്വർണത്തിന് ഈ മാസത്തെ തന്നെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് വില താഴേയ്ക്ക് പോരുകയായിരുന്നു.

ആഗോള വിപണിയിൽ സ്വർണ വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയതാണ് ആഭ്യന്തര വിപണിയിലും ഇന്ന് വില കുറയാൻ കാരണം. 22,240 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില.
ജനുവരി അവസാനത്തോടെ വില കുറഞ്ഞിരുന്നെങ്കിലും ഫെബ്രുവരി ആരംഭിച്ചപ്പോൾ മുതൽ വിലയിൽ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. എന്നാൽ മാസാവസാനം വീണ്ടും കുറയുകയാണ്.
malayalam.goodreturns.in
More From GoodReturns

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

യുഎഇയിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് വൻ ലാഭം

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

സ്വർണ്ണവിലയിൽ മാറ്റമില്ല; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകളും ലാഭകരമായ വഴികളും അറിയാം

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ: ലാഭകരമായ പർച്ചേസിന് ഈ കാര്യങ്ങൾ അറിയൂ

ഞായറാഴ്ച സ്വർണ്ണവിലയിൽ മാറ്റമില്ല; ആഭരണങ്ങൾ വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ!



Click it and Unblock the Notifications