വൊഡാഫോൺ ഉപഭോതാക്കൾക്ക് സന്തോഷ വാർത്ത. ഉപഭോക്താക്കൾക്കായി രണ്ട് പ്രീപെയ്ഡ് ഓഫറുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
വൊഡാഫോൺ ഉപഭോതാക്കൾക്ക് സന്തോഷ വാർത്ത. ഉപഭോക്താക്കൾക്കായി രണ്ട് പ്രീപെയ്ഡ് ഓഫറുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 799 രൂപയുടെയും 549 രൂപയുടെയും ഓഫറുകളാണ് പുറത്തിറക്കിയിരിക്കുന്നത്.
വോഡഫോണ്‍ പ്രീപെയ്ഡ് ഉപഭോതാക്കള്‍ക്കായി പുറത്തിറക്കിയ ഏറ്റവും മികച്ച ഓഫറുകളില്‍ ഒന്നാണ് ഇത്. ദിവസേന 3.5 ജിബിയുടെ ഡാറ്റയും അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്ടിഡി കോളുകളുമാണ് 549 രൂപയുടെ റീച്ചാര്‍ജില്‍ ഉപഭോതാക്കള്‍ക്ക് ലഭ്യമാകുക. കൂടാതെ ദിവസേന 100 എസ്എംഎസും ലഭിക്കും. 28 ദിവസമാണ് ഓഫറിന്റെ കാലാവധി.

799 രൂപയുടെ റീച്ചാര്‍ജില്‍ വോഡഫോണ്‍ പ്രീപെയ്ഡ് ഉപഭോതാക്കള്‍ക്ക് 28 ദിവസ കാലാവധിയില്‍ ദിവസേന 4.5 ജിബിയുടെ ഡാറ്റയും പരിധിയില്ലാതെ അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്ടിഡി കോളുകളും കൂടാതെ 100 എസ്എംഎസ് ഓഫറുകളും ലഭ്യമാകും.
രണ്ട് ഓഫറുകളുടെയും കാലാവധിയിൽ വ്യത്യാസമില്ല. ഡേറ്റയിൽ മാത്രമാണ് വ്യത്യാസമുള്ളത്. എസ്എംഎസുകളും കോൾ പരിധിയും സമാനമാണ്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
