ദിവസങ്ങൾക്ക് ശേഷം പെട്രോൾ വിലയിൽ വീണ്ടും വർദ്ധനവ്

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി താഴ്ന്നു കൊണ്ടിരുന്ന പെട്രോള്‍ - ഡീസല്‍ വിലയില്‍ ഇന്ന് വര്‍ദ്ധനവ്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി താഴ്ന്നു കൊണ്ടിരുന്ന പെട്രോള്‍ - ഡീസല്‍ വിലയില്‍ ഇന്ന് വര്‍ദ്ധനവ്. പെട്രോളിന് 19 പൈസയും ഡീസലിന് 25 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്.

ലിറ്ററിന് 75.62 ആണ് തിരുവനന്തപുരത്തെ ഇന്നത്തെ പെട്രോള്‍ വില. ഡീസലിന് 67.84 രൂപയും. പെട്രോൾ വില പ്രധാന നഗരങ്ങളായ ഡൽഹിയിൽ ലിറ്ററിന് 71.75 രൂപ, കൊൽക്കത്തയിൽ 74.5 രൂപ, മുംബൈയിൽ 79.63 രൂപ ചെന്നൈയിൽ 74.4 രൂപ എന്നിങ്ങനെയാണ്.

ദിവസങ്ങൾക്ക് ശേഷം പെട്രോൾ വിലയിൽ വീണ്ടും വർദ്ധനവ്

ഡീസൽ വില ഡൽഹിയിൽ ലിറ്ററിന് 62.48 രൂപ, കൊൽക്കത്തയിൽ 65.17 രൂപ, മുംബൈയിൽ 66.54 രൂപ, ചെന്നൈയിൽ 65.87 രൂപ എന്നിങ്ങനെയാണ് വില. ഫെബ്രുവരിയിൽ പെട്രോൾ വിലയിൽ ലിറ്ററിന് 1.36 മുതൽ 1.48 രൂപയും ഡീസലിന് ലിറ്ററിന് 1.83 മുതൽ1.98 രൂപ വരെയും കുറവുണ്ടായിരുന്നു. എന്നാൽ മാർച്ച് ആരംഭിച്ചതോടെ വിലയിൽ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്.

അതേസമയം എണ്ണ ഉത്പാദക രാഷ്ട്രമായ യുഎഇയില്‍ മാര്‍ച്ച് മാസത്തെ എണ്ണ വില പ്രഖ്യാപിച്ചപ്പോള്‍ വിലയില്‍ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

malayalam.goodreturns.in

English summary

Petrol Prices Go Up By 18-19 Paise

Petrol prices and diesel prices were hiked across Delhi, Kolkata, Mumbai and Chennai on Friday. While petrol prices were increased by 18-19 paise per litre in the four metros, diesel prices were increased by 23-24 paise per litre.
Story first published: Friday, March 2, 2018, 17:13 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X