പ്രീ പെയ്ഡ് ഉപയോക്താക്കള്‍ക്ക് പുത്തൻ ഓഫറുമായി എയർടെൽ
എയർടെൽ പുതിയ റീച്ചാര്‍ജ് പ്ലാനുമായി രംഗത്ത്. പ്രീ പെയ്ഡ് ഉപയോക്താക്കള്‍ക്കാണ് എയർടെൽ ഇത്തവണ ഓഫർ നൽകുന്നത്. ഓഫർ എന്തൊക്കെയാണെന്ന് അറിയണ്ടേ?
995 രൂപയുടെ പ്ലാന്‍
അണ്‍ലിമിറ്റഡ് കോളുകളും ഡാറ്റാ ആനുകൂല്യങ്ങളും ലഭിക്കുന്ന 995 രൂപയുടെ പ്ലാന്‍ ആണ് എയര്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയില്‍ കേരളം ഉള്‍പ്പടെ വിവിധ എയര്‍ടെല്‍ സര്‍ക്കിളുകളില്‍ ഓഫര്‍ ലഭ്യമാവും.
ഓഫർ ഇങ്ങനെ
180 ദിവസം വാലിഡിറ്റിയുള്ള പ്ലാനില്‍ പ്രതിമാസം ഒരു ജിബി ഡാറ്റയാണ് ലഭിക്കുക. പ്ലാന്‍ കാലയളവില്‍ ആകെ ആറ് ജിബി ഡാറ്റ ഉപയോക്താവിന് ലഭിക്കും കൂടാതെ പ്രതിദിനം നൂറ് എസ്എംഎസ് അണ്‍ലിമിറ്റഡ് കോള്‍ എന്നീ ആനുകൂല്യങ്ങളും ലഭിക്കും.
999 രൂപയുടെ പ്ലാന്‍
999 രൂപയുടെ മറ്റൊരു ഓഫറും എയര്‍ടെല്‍ നല്‍കിയിരുന്നു. അണ്‍ലിമിറ്റഡ് കോളും 60 ജിബി ഡാറ്റയും 100 എസ്എംഎസ് തുടങ്ങിയ ആനുകൂല്യങ്ങള്‍ നല്‍കിയിരുന്ന പ്ലാനിന്റെ വാലിഡിറ്റി 90 ദിവസമാണ്.
ജിയോ പ്രീ പെയ്ഡ് പ്ലാൻ
ജിയോയുടെ 999 രൂപയുടെ പ്രീപെയ്ഡ് റീചാർജ്ജ് പ്ലാനിന്റെ കാലാവധി 90 ദിവസമാണഅ. 60 ജിബി 4ജി ഡേറ്റയാണ് ഈ ഓഫർ വഴി ലഭിക്കുക. കൂടാതെ പരിധിയില്ലാത്ത ലോക്കൽ, എസ്ടിഡി, റോമിംഗ് വോയിസ് കോളുകളും ലഭിക്കും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
