സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ദ്ധനവ്.
സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ദ്ധനവ്. പെട്രോളിന് 26 പൈസ കൂടി 75.88 രൂപയിലും ഡീസല്‍ വില ലിറ്ററിന് 22 പൈസ വര്‍ദ്ധിച്ച് 68.06 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഇന്നലെ ഡീസലിന് 25 പൈസയുടെ വര്‍ദ്ധനവും പെട്രോളിന് 19 പൈസയുടെ വര്‍ദ്ധനവുമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി താഴ്ന്നു കൊണ്ടിരുന്ന പെട്രോള്‍ - ഡീസല്‍ വില ഇന്നലെ മുതലാണ് വര്‍ദ്ധിക്കാൻ തുടങ്ങിയത്.

എന്നാൽ മാർച്ച് ആരംഭിച്ചതോടെ വിലയിൽ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. അതേസമയം എണ്ണ ഉത്പാദക രാഷ്ട്രമായ യുഎഇയില്‍ മാര്‍ച്ച് മാസത്തെ എണ്ണ വില പ്രഖ്യാപിച്ചപ്പോള്‍ വിലയില്‍ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഫെബ്രുവരിയിൽ ഇന്ധന വിലയില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടായിരുന്നു. ഫെബ്രുവരിയില്‍ പ്രീമിയം ഗ്രേഡ് പെട്രോളിന് അഞ്ച് ദിര്‍ഹം വര്‍ദ്ധിച്ച് ലിറ്ററിന് 1.85 റിയാലും സൂപ്പറിന് അഞ്ച് ദിര്‍ഹം വര്‍ധിച്ച് 1.90 റിയാലുമായിരുന്നു നിരക്ക്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
