ഇന്ത്യന്‍ റെയില്‍വേ ആഡംബര ട്രെയിനുകളുടെ നിരക്ക് കുറയ്ക്കാൻ ഒരുങ്ങുന്നു.
ഇന്ത്യന്‍ റെയില്‍വേ ആഡംബര ട്രെയിനുകളുടെ നിരക്ക് കുറയ്ക്കാൻ ഒരുങ്ങുന്നു. സാധാരണക്കാര്‍ക്കു കൂടി ആഡംബര തീവണ്ടിയാത്രകൾ സാധ്യമാക്കുവാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്.
പാലസ് ഓണ്‍ വീല്‍സ്, മഹാരാജ എക്സ്പ്രസ്, ഗോള്‍ഡന്‍ ചാരിയറ്റ്, ഡെക്കാൻ ഒഡീസി, റോയൽ ഓറിയന്റ് എന്നിവയാണ് ഇന്ത്യയിലെ പ്രധാന ആഡംബര തീവണ്ടികൾ. ഇവയുടെ നിലവിലെ നിരക്ക് കുറയ്ക്കാനാണ് നീക്കം. നിരക്കിൽ 50% കുറവുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കേന്ദ്രത്തിന്റെ നിരക്ക് കുറയ്ക്കൽ തീരുമാനത്തിനെതിരെ ഇതിനോടകം തന്നെ നിരവധി എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്. റെയില്‍വേയുടെ നടപടി വിനോദ സഞ്ചാര വകുപ്പിനും ഐആര്‍ടിസിക്കും തിരിച്ചടിയാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. റോയല്‍ രാജസ്ഥാന്റെയും പാലസ് ഓണ്‍ വീല്സിന്റെയും വരുമാനത്തിൽ അടുത്തിടെ വൻ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതാണ് നിലവിലെ എതിർപ്പിന് പ്രധാന കാരണം.
എന്നാൽ യാത്രക്കാരുടെ എണ്ണം വർദ്ധിപ്പിച്ച് വരുമാന നഷ്ടം നികത്തുവാനാണ് ഇന്ത്യൻ റെയിൽവേ ലക്ഷ്യം.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
