ഡൽഹി ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിന് 2017ലെ മികച്ച സേവനത്തിനുള്ള എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ (എസിഐ) അവാർഡ്
ഡൽഹി ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിന് 2017ലെ മികച്ച സേവനത്തിനുള്ള എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ (എസിഐ) അവാർഡ്. ഏറ്റവും കൂടുതൽ വിമാന സർവീസ് ഉള്ള എയർപോട്ടുകളിലൊന്നാണ് ഡൽഹി എയർപോർട്ട്.
പ്രതിവർഷം 40 മില്യൺ യാത്രക്കാരാണ് ഈ എയർപോർട്ട് വഴി യാത്ര ചെയ്യുന്നത്. ഏഷ്യയിലെ ഏറ്റവും തിരക്കേറിയ ഏഴാമത്തെ വിമാനത്താവളവും ലോകത്തിലെ ഏറ്റവും തിരക്കേറിയ 20-ാമത്തെ വിമാനത്താവളവുമാണ് ഡൽഹി എയർപോർട്ട്.

ഇത് ഐ.ജി.ഐ.എയിലെ എല്ലാ ഓഹരി ഉടമകളുടെയും സഹകരണത്തിന് ലഭിച്ച ഒരു അംഗീകാരം കൂടിയാണിത്. കൂടാതെ ജീവനക്കാരുടെ പ്രവർത്തനവും എടുത്തു പറയേണ്ട ഒന്നാണ്. കൂടാതെ ട്രാഫിക് വളർച്ച ശക്തിപ്പെടുത്തുമ്പോൾ, എല്ലാ എയർപോർട്ട് ഓഹരി ഉടമകളുടെയും പങ്കാളികളുടെയും ശക്തമായ പിന്തുണ ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്ന് എയർപോർട്ട് ചെയർമാൻ ശ്രീനിവാസ് ബോമിദാല പറഞ്ഞു.
കാര്യക്ഷമമായി പ്രവർത്തനങ്ങൾ നടത്താനും സർവ്വീസ് മെച്ചപ്പെടുത്താനും തങ്ങൾ പ്രത്യേകം ശ്രദ്ധിക്കാറുണ്ടെന്ന് ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് സിഇഒ പ്രഭാകര റാവു വ്യക്തമാക്കി.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications