ഇന്ത്യയിൽ തൊഴിൽരഹിതരുടെ എണ്ണത്തിൽ വൻ വ‍ർദ്ധനവ്; പണിയില്ലാത്തത് 31 മില്യൺ പേ‍‍ർക്ക്

ഇന്ത്യയിൽ തൊഴിൽരഹിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ഫെബ്രുവരിയിലെ തൊഴിൽരഹിതരുടെ എണ്ണം കഴിഞ്ഞ 15 മാസങ്ങളിൽ വച്ച് വളരെ കൂടുതലാണ്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിൽ തൊഴിൽരഹിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ഫെബ്രുവരിയിലെ തൊഴിൽരഹിതരുടെ എണ്ണം കഴിഞ്ഞ 15 മാസങ്ങളിൽ വച്ച് വളരെ കൂടുതലാണ്. ഇത് മോദി സർക്കാരിന് വലിയ തലവേദനയാകും.

 

പഠനം

പഠനം

സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി (സിഎംഐഇ) നടത്തിയ പഠനത്തിലാണ് തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ 15 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് കുതിച്ചുയർന്നു എന്ന് വ്യക്തമായിരിക്കുന്നത്.

തൊഴിലില്ലാത്തവരുടെ എണ്ണം

തൊഴിലില്ലാത്തവരുടെ എണ്ണം

ഫെബ്രുവരി 25 ന് അവസാനിച്ച ആഴ്ചയിൽ തൊഴിലില്ലാത്തവരുടെ എണ്ണം 31 മില്യൺ ആയി ഉയർന്നു. 2016 ഒക്ടോബറിന് ശേഷം ആദ്യമായാണ് തൊഴിലില്ലായ്മ നിരക്ക് ഇത്രയും ഉയരത്തിലെത്തുന്നത്.

ജനുവരിയിലെ കണക്കുകൾ

ജനുവരിയിലെ കണക്കുകൾ

ജനുവരിയിൽ തൊഴിലില്ലായ്മ നിരക്ക് 5 ശതമാനമായിരുന്നു. എന്നാൽ ഒറ്റ ദിവസം കൊണ്ട് ഇത് 6.1 ശതമാനമായി ഉയർന്നു.

malayalam.goodreturns.in

English summary

India’s unemployment rate jumps at 15-month high: CMIE

In a major headache for the Modi government, India’s unemployment rate jumped to highest rate in last 15 months in February as there are still not enough jobs after 15 months of demonetisation, according to Centre for Monitoring Indian Economy (CMIE).
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X