നീരവ് മോദി ഇനി കോടീശ്വരന്മാരുടെ പട്ടികയിലില്ല

രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ് നടത്തി വിദേശത്തേയ്ക്ക് കടന്നു കളഞ്ഞ വജ്ര വ്യാപാരി നീരവ് മോദി ഇനി ഇന്ത്യയിലെ കോടീശ്വരന്മാരുടെ പട്ടികയിലില്ല.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ് നടത്തി വിദേശത്തേയ്ക്ക് കടന്നു കളഞ്ഞ വജ്ര വ്യാപാരി നീരവ് മോദി ഇനി ഇന്ത്യയിലെ കോടീശ്വരന്മാരുടെ പട്ടികയിലില്ല. 2017ലെ ഫോർബ്സിന്റെ സമ്പന്നരുടെ പട്ടികയിൽ മോദി 1.8 ബില്ല്യൺ ഡോളറുമായാണ് ഇടം നേടിയിരുന്നത്.

ഈ വർഷത്തെ പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ടവരുടെ ലിസ്റ്റിലാണ് നീരവ് മോദിയുള്ളത്. പാപ്പാ ജോൺസ് പിസയുടെ സ്ഥാപകനായ ജോൺ, ദക്ഷിണാഫ്രിക്കയിലെ ക്രിസ്റ്റഫൽ വൈസ്, സൌദി അറേബ്യയിലെ പ്രിൻസ് അൽവാലിദ് ബിൻ തലാൽ അൽ സഊദ് തുടങ്ങിയവരും കോടീശ്വര പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ടവരാണ്.

നീരവ് മോദി ഇനി കോടീശ്വരന്മാരുടെ പട്ടികയിലില്ല

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇന്ത്യൻ കോടീശ്വരന്മാരുടെ എണ്ണം ഇത്തവണ വർദ്ധിച്ചുവെന്ന് ഫോബ്സ് ചൂണ്ടിക്കാട്ടി. 18 പേരാണ് ഇത്തവണ ലിസ്റ്റിൽ കൂടിയിട്ടുള്ളത്.

ഇന്ത്യയിലെ കോടീശ്വരന്മാരിൽ എന്നും ഒന്നാം സ്ഥാനക്കാരനായ മുകേഷ് അംബാനി തന്നെയാണ് 2018ലെ പട്ടികയിലും ഒന്നാമതെത്തിയിരിക്കുന്നത്. സമ്പത്തിൽ 16.9 ബില്യൺ ഡോളറിൻറെ വർദ്ധനവാണ് അംബാനി രേഖപ്പെടുത്തിയിരിക്കുന്നത്.

malayalam.goodreturns.in

English summary

Nirav Modi drops out of Forbes' billionaires list

Diamond trader Nirav Modi, accused of pulling off the country's biggest bank fraud, is no longer a part of India's billionaires club.
Story first published: Wednesday, March 7, 2018, 15:19 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X