2018ലെ കോടീശ്വരന്മാരുടെ പട്ടിക ഫോബ്സ് പുറത്തു വിട്ടു.
2018ലെ കോടീശ്വരന്മാരുടെ പട്ടിക ഫോബ്സ് പുറത്തു വിട്ടു. പട്ടികയില്‍ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സിനെ പിന്നിലാക്കി ആമസോണിന്റെ ജെഫ് ബെസോസ് ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയായി. ആദ്യമായി ലോക സമ്പന്നരില്‍ ഒന്നാമനാകുന്ന ജെഫ് ബെസോസിന്റെ ആസ്തി 112 ബില്യണ്‍ ഡോളറാണെന്ന് ഫോബ്സ് പറയുന്നു.
ജെഫ് ബെസോസ്
ആസ്തി: 112 ബില്യൺ ഡോളർ
വയസ്സ്: 54
രാജ്യം: യുഎസ്
ബിൽ ഗേറ്റ്സ്
ആസ്തി: 90 ബില്യൺ ഡോളർ
വയസ്സ്: 62
രാജ്യം: യുഎസ്
വാറൻ ബഫറ്റ്
ആസ്തി: 84 ബില്യൺ ഡോളർ
വയസ്സ്: 87
രാജ്യം: യുഎസ്
ബെർനാൾഡ് അർനോൾട്ട്
ആസ്തി: 72 ബില്യൺ ഡോളർ
വയസ്സ്: 69
രാജ്യം: ഫ്രാൻസ്
മാർക്ക് സക്കർബർഗ്
ആസ്തി: 71 ബില്യൺ ഡോളർ
വയസ്സ്: 33
രാജ്യം: യുഎസ്
അമാൻഷിയോ ഒർട്ടേഗ
ആസ്തി: 70 ബില്യൺ ഡോളർ
വയസ്സ്: 81
രാജ്യം: സ്പെയിൻ
കാർലോസ് സ്ലിം ഹേലു
ആസ്തി: 67.1 ബില്യൺ ഡോളർ
വയസ്സ്: 78
രാജ്യം: മെക്സിക്കോ
ചാൾസ് കോച്ച്
ആസ്തി: 60 ബില്യൺ ഡോളർ
വയസ്സ്: 82
രാജ്യം: യുഎസ്
ഡേവിഡ് കോച്ച്
ആസ്തി: 60 ബില്യൺ ഡോളർ
വയസ്സ്: 77
രാജ്യം: യുഎസ്
ലാറി എല്ലിസൺ
ആസ്തി: 58.5 ബില്യൺ ഡോളർ
വയസ്സ്: 73
രാജ്യം: യുഎസ്
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
