കോടീശ്വരന്മാരിൽ മുന്നിൽ മുകേഷ് അംബാനി തന്നെ; ഫോബ്സ് പട്ടിക പുറത്തുവിട്ടു

ഫോബ്സ് മാസിക പുറത്തുവിട്ട കണക്കുകളനുസരിച്ച് 121 ഇന്ത്യൻ കോടീശ്വരന്മാരിൽ വീണ്ടും മുകേഷ് അംബാനി തന്നെ മുന്നിൽ.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫോബ്സ് മാസിക പുറത്തുവിട്ട കണക്കുകളനുസരിച്ച് 121 ഇന്ത്യൻ കോടീശ്വരന്മാരിൽ വീണ്ടും മുകേഷ് അംബാനി തന്നെ മുന്നിൽ. കോടീശ്വരന്മാരുടെ എണ്ണത്തിൽ അമേരിക്കയ്ക്കും ചൈനയ്ക്കും തൊട്ടു പിന്നിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.

 

എന്നും ഒന്നാമൻ

എന്നും ഒന്നാമൻ

ഇന്ത്യയിലെ കോടീശ്വരന്മാരിൽ എന്നും ഒന്നാം സ്ഥാനക്കാരനാണ് മുകേഷ് അംബാനി. 2018ൽ സമ്പത്തിൽ 16.9 ബില്യൺ ഡോളറിൻറെ വർദ്ധനവാണ് അംബാനി രേഖപ്പെടുത്തിയിരിക്കുന്നത്. 40.1 ബില്യൺ ഡോളറാണ് ആകെ ആസ്തി.

ലോക കോടീശ്വരന്മാരിൽ 19-ാം സ്ഥാനം

ലോക കോടീശ്വരന്മാരിൽ 19-ാം സ്ഥാനം

ഫോബ്സ് ലിസ്റ്റ് അനുസരിച്ച് ലോകമെമ്പാടുമുള്ള 2,208 ശതകോടീശ്വരന്മാരുടെ പട്ടികയിൽ 19-ാം റാങ്കിലേക്കാണ് മുകേഷ് അംബാനി ഉയ‍ർന്നിരിക്കുന്നത്. 2017ൽ മുകേഷ് അംബാനി 33-ാം സ്ഥാനത്തായിരുന്നു.

അമേരിക്കയിലും ചൈനയിലും

അമേരിക്കയിലും ചൈനയിലും

ഇത്തവണത്തെ കണക്കനുസരിച്ച് അമേരിക്കയിൽ 585 കോടീശ്വരന്മാരാണുള്ളത്. ചൈനയിൽ 373ഉം.

2017ൽ

2017ൽ

കഴിഞ്ഞ വർഷം 102 കോടീശ്വരന്മാരാണ് ഇന്ത്യയിൽ നിന്നുണ്ടായിരുന്നത്. എന്നാൽ ഇത്തവണ എണ്ണം 121 ആയി. 19 പേരാണ് പുതുതായി കോടീശ്വര പട്ടികയിലെത്തിയത്.

malayalam.goodreturns.in

English summary

With $40 bn Mukesh Ambani leads 121 Indians in Forbes' billionaires list 2018

India has 121 billionaires -- 19 more than last year -- making them the third largest group of the ultra-rich after those from the US and China, according to Forbes, the business magazine that produces an annual list.
Story first published: Wednesday, March 7, 2018, 11:55 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X