സ്വർണ വില വീണ്ടും കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് വീണ്ടും കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 22,640 രൂപയും ഗ്രാമിന് 10 രൂപ താഴ്ന്ന് 2,830 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് വീണ്ടും കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 22,640 രൂപയും ഗ്രാമിന് 10 രൂപ താഴ്ന്ന് 2,830 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

 

ഇന്നലെ പവന് 120 രൂപ വര്‍ധിച്ച് 22,720 രൂപയും ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2,840 രൂപയുമായിരുന്നു. ഇന്നലെയാണ് സ്വർണത്തിന് ഈ മാസത്തെ ഏറ്റവും ഉയ‍ർന്ന വില രേഖപ്പെടുത്തിയത്.

 
സ്വർണ വില വീണ്ടും കുറഞ്ഞു

കഴിഞ്ഞ മാസം അവസാന ആഴ്ച്ച വിലയിൽ ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തിയിരുന്നു. 22,800 രൂപയാണ് ഫെബ്രുവരിയിലെ ഏറ്റവും ഉയ‍ർന്ന വില. ഈ വർഷത്തെ തന്നെ ഏറ്റവും ഉയർന്ന വിലയും ഇത് തന്നെയാണ്. ഫെബ്രുവരിയിലെ ഏറ്റവും കുറഞ്ഞ വില 22,240 രൂപയാണ്.

ആഗോള വിപണിയിൽ സ്വർണ വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയതാണ് ഇന്ന് ആഭ്യന്തര വിപണിയിലും വില കുറയാൻ കാരണം.

malayalam.goodreturns.in

English summary

Today's gold price

gold price decreased 80 rupees today.
Story first published: Thursday, March 8, 2018, 13:44 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X