ഭാരതി എയർടെൽ ലിമിറ്റഡിന്റെ ഫിനാൻഷ്യൽ സർവീസായ എയർടെൽ പേയ്മെന്റ് ബാങ്കിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അഞ്ച് കോടി രൂപയുടെ പിഴ ചുമത്തി.
ഭാരതി എയർടെൽ ലിമിറ്റഡിന്റെ ഫിനാൻഷ്യൽ സർവീസായ എയർടെൽ പേയ്മെന്റ് ബാങ്കിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അഞ്ച് കോടി രൂപയുടെ പിഴ ചുമത്തി. കെവൈസി മാനദണ്ഡങ്ങളും മറ്റ് മാർഗനിർദേശങ്ങളും ലംഘിച്ചതിനെ തുടർന്നാണ് പിഴ ചുമത്തിയത്.
ഉപഭോക്താവിന്റെ സമ്മതമില്ലാതെ ബാങ്ക് ഉപഭോക്തൃ അക്കൌണ്ടുകൾ തുറന്നിട്ടുണ്ടെന്ന ആരോപണങ്ങളും പരാതികളും ഉയർന്നിരുന്നു. ഇതിനെ തുടർന്ന് ആർബിഐ 2017 നവംബർ 20 നും 22 നും ഇടയ്ക്ക് ബാങ്കിൽ സന്ദർശനവും നടത്തി.

ഈ സന്ദർശന റിപ്പോർട്ട് അനുസരിച്ചാണ് ബാങ്ക് പ്രവർത്തന മാർഗ നിർദ്ദേശങ്ങളും കെവൈസി മാനദണ്ഡങ്ങളും പാലിച്ചിട്ടില്ലെന്ന് ആർബിഐ കണ്ടെത്തിയത്. ഇത് അനുസരിച്ച്, 2018 ജനുവരി 15ന് ആർബിഐ ബാങ്കിന് കാരണം കാണിക്കൽ നോട്ടീസ് നൽകി.
എന്നാൽ ബാങ്കിന്റെ മറുപടി പരിശോധിച്ച ശേഷം മേൽപ്പറഞ്ഞ ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തുകയായിരുന്നു. അതിന് ശേഷമാണ് പിഴയായി അഞ്ച് കോടി രൂപ വിധിച്ചത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
