പൊതുമേഖലാ സ്ഥാപനമായ ഭാരത് ഡൈനാമിക്സിന്റെ പ്രാഥമിക ഓഹരി വിൽപ്പന (ഐപിഒ) ഇന്ന് ആരംഭിച്ചു.
പൊതുമേഖലാ സ്ഥാപനമായ ഭാരത് ഡൈനാമിക്സിന്റെ പ്രാഥമിക ഓഹരി വിൽപ്പന (ഐപിഒ) ഇന്ന് ആരംഭിച്ചു. ഓഹരികൾ 413 മുതൽ 428 രൂപ വരെ നിലവാരത്തിലാണ് വിൽപ്പനയ്ക്ക് വയ്ക്കുന്നത്. ജീവനക്കാർക്കും ചില്ലറ നിക്ഷേപകർക്കും ഈ വിലയിൽ നിന്ന് പത്ത് രൂപ ഡിസ്കൗണ്ടിൽ ഓഹരികൾ വാങ്ങാം.
ഉപരിതല മിസൈൽ, ആന്റി ടാങ്ക് ഗൈഡഡ് മിസൈൽസ്, അണ്ടർവാട്ടർ ആയുധങ്ങൾ, ലോഞ്ചറുകൾ, എതിരാളികൾ, ടെസ്റ്റിംഗ് ഉപകരണങ്ങൾ എന്നിവ നിർമ്മിക്കുന്ന ഇന്ത്യയിലെ മുൻനിര പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നാണ് ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ഡൈനാമിക്സ്.

ഓഹരി വിൽപ്പനയിലൂടെ 927.27 കോടി മുതൽ 960.94 കോടി രൂപ വരെ സമാഹരിക്കുകയാണ് ഭാരത് ഡൈനാമിക്സിന്റെ ലക്ഷ്യം. കഴിഞ്ഞ അഞ്ചു സാമ്പത്തിക വർഷങ്ങളിലും കമ്പനി ലാഭം തുടരുകയാണ്.
2015 ജനുവരി 30 മുതൽ ഉദയ ഭാസ്ക്കറാണ് കമ്പനിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി പ്രവർത്തിക്കുന്നത്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!



Click it and Unblock the Notifications