രാജ്യത്തെ പ്രമുഖ വിമാന സർവ്വീസുകളായ ഇൻഡിഗോയും ഗോ എയറും ചേർന്ന് 65 വിമാന സർവ്വീസുകൾ റദ്ദാക്കി.
രാജ്യത്തെ പ്രമുഖ വിമാന സർവ്വീസുകളായ ഇൻഡിഗോയും ഗോ എയറും ചേർന്ന് 65 വിമാന സർവ്വീസുകൾ റദ്ദാക്കി. നിയോ എഞ്ചിൻ ഉപയോഗിക്കുന്ന വിമാനങ്ങൾ സർവീസ് നടത്തരുതെന്ന് ഡയറക്ടർ ജനറൽ ഒാഫ് സിവിൽ എവിയേഷന്റെ (ഡി.ജി.സി.എ) ഉത്തരവിനെ തുടർന്നാണ് വിമാനങ്ങൾ സർവ്വീസ് നിർത്തിയത്.
ഇൻഡിഗോ
47 ആഭ്യന്തര സർവീസുകൾ നിർത്തി വച്ചതായി ഇൻഡിഗോ എയർ അറിയിച്ചു. ഡൽഹി, മുംബൈ, ചെന്നൈ, കൊൽകത്ത, ഹൈദരാബാദ്, ബംഗളൂരു, പട്ന്, ശ്രീനഗർ, ഭുവനേശ്വർ, അമൃത്സർ, ഗൂവാഹട്ടി എന്നിവിടങ്ങളിലേയ്ക്കുള്ള സർവ്വീസുകളാണ് ഇൻഡിഗോ റദ്ദാക്കിയത്.
ഗോ എയർ
ഗോ എയറും ചില ആഭ്യന്തര സർവീസുകൾ നിർത്തി വച്ചിട്ടുണ്ട്. 18 സർവ്വീസുകളാണ് ഗോ എയർ നിർത്തിയത്.
റീഫണ്ട്
ദുരിതമനുഭവിക്കുന്ന യാത്രക്കാർക്ക് അധിക ചെലവ് ഇല്ലാതെ മറ്റൊരു വിമാനം തെരഞ്ഞെടുക്കാനും റദ്ദാക്കൽ ചാർജ് ഇല്ലാതെ മുഴുവൻ തുകയും തിരികെ ലഭിക്കും വിധം ബുക്കിങ് റദ്ദാക്കാനും സാധിക്കും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
