സംസ്ഥാന, കേന്ദ്ര സര്‍ക്കാർ ജോലികൾക്ക് സൈനിക സേവനം നിർബന്ധമാക്കാൻ സാധ്യത.
സംസ്ഥാന, കേന്ദ്ര സര്‍ക്കാർ ജോലികൾക്ക് സൈനിക സേവനം നിർബന്ധമാക്കാൻ സാധ്യത. സൈനീക സേവനം നിര്‍ബന്ധമാക്കണമെന്ന നിര്‍ദ്ദേശം പാര്‍ലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയാണ് മുന്നോട്ട് വച്ചിരിക്കുന്നത്.
പദ്ധതി നടപ്പിലാക്കിയാൽ സർക്കാർ ജോലി ലഭിക്കണമെങ്കില്‍ ഉദ്യോഗാര്‍ത്ഥികള്‍ അഞ്ച് വര്‍ഷത്തെ സൈനിക സേവനമാണ് നടത്തേണ്ടി വരിക. ഇത് സംബന്ധിച്ച പ്രപ്പോസല്‍ മുന്നോട്ട് വെയ്ക്കാന്‍ പേഴ്സണല്‍ ആന്റ് ട്രെയിനിങ്ങ് വകുപ്പിനോട് പാര്‍ലിമെന്ററി സ്റ്റാന്റിങ്ങ് കമ്മിറ്റി നിര്‍ദ്ദേശിച്ചതായാണ് റിപ്പോര്‍ട്ട്.

പദ്ധതി നടപ്പാക്കുന്നതോടെ നിലവില്‍ സൈന്യത്തില്‍ നേരിടുന്ന ജോലിക്കാരുടെ കുറവ് പരിഹരിക്കാനാകുമെന്നാണ് സമിതിയുടെ വിലയിരുത്തൽ. സൈനീക മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം നിലവില്‍ കരസേനയില്‍ മാത്രം 7000 ഉദ്യോഗസ്ഥരുടെയും 20,000 സൈനികരുടെയും ഒഴിവുണ്ട്. എയര്‍ഫോഴ്സിൽ 150 ഓഫീസര്‍മാരുടെയും 15,000 നാവികരുടെയും ഒഴിവുകള്‍ ഉണ്ട്.
ഉദ്യോഗസ്ഥര്‍ക്ക് സൈനിക സേവനം നിര്‍ബന്ധമാക്കുന്നത് വഴി സര്‍ക്കാര്‍ ഓഫീസുകളില്‍ അച്ചടക്കമുള്ള ജീവനക്കാരെ നിയമിക്കാന്‍ സാധിക്കുമെന്നും സമിതി വ്യക്തമാക്കുന്നു.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications