രാജ്യത്തെ പ്രമുഖ വിമാന സർവ്വീസുകളായ ഇൻഡിഗോയും ഗോ എയറും ഈ മാസം 600ൽ അധികം സർവ്വീസുകൾ റദ്ദാക്കാൻ സാധ്യത.
രാജ്യത്തെ പ്രമുഖ വിമാന സർവ്വീസുകളായ ഇൻഡിഗോയും ഗോ എയറും ഈ മാസം 600ൽ അധികം സർവ്വീസുകൾ റദ്ദാക്കാൻ സാധ്യത. ഇതിൽ 480 എണ്ണം ഇൻഡിഗോയുടെ മാത്രവും ബാക്കിയുള്ളവ ഗോ എയറിന്റേതുമായിരിക്കുമെന്നാണ് വിവരം.
കാരണം
നിയോ എഞ്ചിൻ ഉപയോഗിക്കുന്ന വിമാനങ്ങൾ സർവീസ് നടത്തരുതെന്ന് ഡയറക്ടർ ജനറൽ ഒാഫ് സിവിൽ എവിയേഷന്റെ (ഡി.ജി.സി.എ) ഉത്തരവിനെ തുടർന്നാണ് വിമാനങ്ങളുടെ സർവ്വീസ് നിർത്തുന്നത്.
സർവ്വീസുകൾ
ദിവസേന 1,200 ഓളം സർവ്വീസുകളാണ് ഇരു വിമാനങ്ങളും നടത്തിയിരുന്നത്. എന്നാൽ സർവ്വീസുകൾ റദ്ദാക്കി തുടങ്ങിയതോടെ എണ്ണത്തിൽ കുറവ് വന്നു. വേനൽക്കാല ഷെഡ്യൂളുകളെ കാര്യമായി തന്നെ ഇത് ബാധിക്കും.
കാൻസൽ ചെയ്യുന്ന കാലയളവ്
മാർച്ച് 15 മുതൽ 31 വരെ 488 വിമാന സർവീസുകളാണ് ഇൻഡിഗോ റദ്ദാക്കുന്നത്. മാർച്ച് 15 നും 22 നും ഇടയിലുള്ള 138 സർവ്വീസുകൾ ഗോ എയറും റദ്ദാക്കും.
റീഫണ്ട്
യാത്രക്കാർക്ക് അധിക ചെലവ് ഇല്ലാതെ മറ്റൊരു വിമാനം തെരഞ്ഞെടുക്കാനും റദ്ദാക്കൽ ചാർജ് ഇല്ലാതെ മുഴുവൻ തുകയും തിരികെ ലഭിക്കും വിധം ബുക്കിങ് റദ്ദാക്കാനും സാധിക്കും.
malayalam.goodreturns.in
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ



Click it and Unblock the Notifications
