സ്വർണ വില കൂപ്പുകുത്തി; ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഇന്ന്
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും താഴേയ്ക്ക്. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്.
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും താഴേയ്ക്ക്. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. പവന് 22,440 രൂപയും ഗ്രാമിന് 20 രൂപ താഴ്ന്ന് 2,805 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ഒരാഴ്ച്ച മുമ്പ് സ്വർണത്തിന് ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയും രേഖപ്പെടുത്തിയിരുന്നു. എന്നാൽ അതിന് ശേഷം വില താഴേയ്ക്ക് പോകുകയായിരുന്നു.

22,720 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില. ആഗോള വിപണിയിൽ സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തിയതാണ് ആഭ്യന്തര വിപണിയിലും വില കുറയാൻ കാരണം.
കഴിഞ്ഞ മാസം അവസാന ആഴ്ച്ച വിലയിൽ ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തിയിരുന്നു. 22,800 രൂപയാണ് ഫെബ്രുവരിയിലെ ഏറ്റവും ഉയർന്ന വില. ഈ വർഷത്തെ തന്നെ ഏറ്റവും ഉയർന്ന വിലയും ഇത് തന്നെയാണ്. ഫെബ്രുവരിയിലെ ഏറ്റവും കുറഞ്ഞ വില 22,240 രൂപയാണ്.
malayalam.goodreturns.in
More From GoodReturns

ദുബായിൽ സ്വർണ്ണത്തിന് വൻ വിലക്കുറവ്; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമെത്ര? അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
