20 വർഷത്തിൽ കൂടുതൽ പഴക്കമുള്ള കൊമേർഷ്യൽ വാഹനങ്ങൾ ഇന്ത്യയിൽ നിരോധിക്കാനൊരുങ്ങുന്നു.
20 വർഷത്തിൽ കൂടുതൽ പഴക്കമുള്ള കൊമേർഷ്യൽ വാഹനങ്ങൾ ഇന്ത്യയിൽ നിരോധിക്കാനൊരുങ്ങുന്നു. ട്രക്കുകൾ, ടാക്സികൾ, ബസുകൾ തുടങ്ങിയ വാഹനങ്ങൾ 20 വർഷത്തിനു മുകളിൽ ഉപയോഗിക്കാൻ പാടില്ലെന്നാണ് കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനം.
2020 മുതൽ
2020 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. 2000നോ അതിനു മുമ്പോ രജിസ്റ്റർ ചെയ്ത വാഹനങ്ങളാണ് ഇത്തരത്തിൽ ഉപയോഗിക്കാൻ പാടില്ലാത്തത്. ഇതോടെ 2000ന് മുമ്പ് രജിസ്റ്റർ ചെയ്ത ഏഴ് ലക്ഷത്തോളം വാഹനങ്ങൾ 2020 ഓടെ ഉപേക്ഷിക്കേണ്ടി വരും.
പ്രൈവറ്റ് വാഹനങ്ങൾക്ക് ബാധകമല്ല
എന്നാൽ ഈ നിയമം പ്രൈവറ്റ് വാഹനങ്ങൾക്ക് ബാധകമല്ല. എന്നാൽ ചില ടെസ്റ്റുകളും മറ്റും വാങ്ങനങ്ങൾക്ക് നിർബന്ധമായും ചെയ്യേണ്ടി വരും.
നികുതി ഇളവുകൾ ലഭിക്കും
ഇതിനു പുറമെ, തങ്ങളുടെ പഴയ വാഹനങ്ങൾ ഉപേക്ഷിച്ച് പുതിയവ വാങ്ങുന്നവർക്ക് സർക്കാർ ചില നികുതി ഇളവുകൾ നൽകുമെന്നും റിപ്പോർട്ടുകളുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. നീതി ആയോഗ് ഉദ്യോഗസ്ഥർ, ഗതാഗതം, വ്യവസായം, ധനകാര്യം, പരിസ്ഥിതി തുടങ്ങിയ മന്ത്രാലയങ്ങളിലെ അധികൃതർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications