വെറും 119 രൂപയ്ക്ക് 28 ദിവസത്തേക്ക് 39.2 ജിബി ഡേറ്റയാണ് ഡോക്കോമയുടെ വാഗ്ദാനം.
റിലയന്‍സ് ജിയോയെ പൊട്ടിക്കാൻ ഒരുങ്ങി വമ്പൻ ഓഫറുകളുമായി ടാറ്റ ഡോക്കോമോ. വെറും 119 രൂപയ്ക്ക് 28 ദിവസത്തേക്ക് 39.2 ജിബി ഡേറ്റയാണ് ഡോക്കോമോയുടെ വാഗ്ദാനം.
ജിയോ പ്ലാൻ
149 രൂപയുടെ ജിയോ പ്ലാനില്‍ 28 ദിവസത്തേക്ക് പ്രതിദിനം 1 ജിബി ഡേറ്റയാണ് നല്‍കുന്നത്. എന്നാൽ ഇതിലും മികച്ചതാണ് ഡോക്കോമോയുടെ ഓഫർ.
തിരഞ്ഞെടുക്കപ്പെട്ട വരിക്കാര്‍ക്ക് മാത്രം
തിരഞ്ഞെടുക്കപ്പെട്ട വരിക്കാര്‍ക്ക് മാത്രമാണ് ഡോക്കോമയുടെ ഈ പ്ലാന്‍ ലഭിക്കുക. ഡോകോമോ പ്ലാന്‍ പ്രകാരം ദിവസം 1.4 ജിബി ഡേറ്റ, 100 എസ്എംഎസുകള്‍ എന്നിവയും ലഭിക്കും.
കോൾ അൺലിമിറ്റഡ്
അണ്‍ലിമിറ്റഡ് കോളുകളും കമ്പനി ഓഫർ ചെയ്യുന്നുണ്ട്. ദിവസം 250 മിനിറ്റുകളും ആഴ്ചയില്‍ 10000 മിനിറ്റുകളും ഈ ഓഫർ പ്രകാരം സംസാരിക്കാം.
മറ്റ് പ്ലാനുകൾ
119 പ്ലാന്‍ കൂടാതെ 179, 229, 348, 349, 499 പ്ലാനുകളും ഡോകോമോ അവതരിപ്പിച്ചിട്ടുണ്ട്. എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ കമ്പനികൾ 28 ദിവസ പ്ലാനിന് 199 രൂപ വരെയാണ് ഈടാക്കുന്നത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
