അഞ്ച് ദിവസത്തിന് ശേഷം പെട്രോൾ, ഡീസൽ വില കൂടി

അഞ്ച് ദിവസത്തിന് ശേഷം സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വിലയിൽ വർദ്ധനവ്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അഞ്ച് ദിവസത്തിന് ശേഷം സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വിലയിൽ വർദ്ധനവ്. പെട്രോളിന് ഒരു പൈസ വര്‍ദ്ധിച്ച് 76.09 രൂപയും. ഡീസലിന് എട്ട് പൈസ വര്‍ദ്ധിച്ച് 68.18 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

 

തുടര്‍ച്ചയായ അഞ്ച് ദിവസങ്ങള്‍ പെട്രോള്‍ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് വിലയില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. ഡൽഹി, കൊൽക്കത്ത, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലും പെട്രോളിന് ഇന്ന് വില കൂടിയിട്ടുണ്ട്.

 
അഞ്ച് ദിവസത്തിന് ശേഷം പെട്രോൾ, ഡീസൽ വില കൂടി

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ നൽകിയ വിവരമനുസരിച്ച് ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 72.2 രൂപയും കൊൽക്കത്തയിൽ 74.94 രൂപയും മുംബൈയിൽ ലിറ്ററിന് 80.07 രൂപയും ചെന്നൈയിൽ 74.87 രൂപയുമാണ് വില.

ഡീസലിന് ഇന്നത്തെ റീട്ടെയിൽ വില അനുസരിച്ച് ഡൽഹിയിൽ ലിറ്ററിന് 62.8 രൂപയും കൊൽക്കത്തയിൽ 65.49 രൂപയും മുംബൈയിൽ ലിറ്ററിന് 66.88 രൂപയും ചെന്നൈയിൽ ലിറ്ററിന് 66.21 രൂപയുമാണ് വില.

malayalam.goodreturns.in

English summary

Petrol, Diesel Rates Hiked Marginally

Five days later in state petrol, diesel prices increased.The price hike has been hiked since the ongoing five-day reduction in petrol prices.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X