വെറും 21 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡേറ്റാ ഓഫറുമായാണ് വൊഡാഫോണ്‍ രംഗത്ത്
വൊഡാഫോൺ വരിക്കാർക്ക് ഇതാ ഒരു സന്തോഷ വാർത്ത. വെറും 21 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡേറ്റാ ഓഫറുമായാണ് വൊഡാഫോണ്‍ രംഗത്തെത്തിയിരിക്കുന്നത്.
എന്നാൽ വെറും ഒരു ദിവസത്തെ വാലിഡിറ്റി മാത്രമാണ് ഈ ഓഫറിനുള്ളത്. ഇതില്‍ ഒരു മണിക്കൂര്‍ നേരത്തേക്ക് 4ജി വേഗതയില്‍ ഡേറ്റ ലഭിക്കും. അതിന് ശേഷം വേഗത കുറയും.

ജിയോയുടെ 19 രൂപയ്ക്ക് 150 എംബി ഡേറ്റ എന്ന ഓഫറിനെതിരെ വൊഡാഫോൺ പുറത്തിറക്കിയിരിക്കുന്ന ഓഫറാണിത്. എന്നാൽ ജിയോ ഓഫർ അനുസരിച്ച് 150 എംബി ഡേറ്റയ്ക്ക് പുറമെ അണ്‍ലിമിറ്റഡ് കോള്‍, 20 എസ്എംഎസ് ജിയോ ആപ്പുകളിലേക്ക് സൗജന്യ സബ്സ്ക്രിപ്ഷന് എന്നിവയും ലഭ്യമാണ്. എന്നാല്‍, വൊഡാഫോണില്‍ ഡേറ്റ മാത്രമാണുള്ളത്.
ജിയോയെ പൊട്ടിക്കാൻ വമ്പൻ ഓഫറുകളുമായി ടാറ്റ ഡോക്കോമോയും അടുത്തിടെ രംഗത്തെത്തിയിരുന്നു. 119 രൂപയ്ക്ക് 28 ദിവസത്തേക്ക് 39.2 ജിബി ഡേറ്റ വാഗ്ദാനം ചെയ്താണ് ഡോക്കോമോ എത്തിയത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
