ബിഎസ്എന്‍എല്‍ ലാന്‍ഡ് ലൈനില്‍ നിന്ന് ഇനി എല്ലാ നെറ്റ്വർക്കിലേയ്ക്കും സൗജന്യമായി വിളിക്കാം.
ബിഎസ്എന്‍എല്‍ ലാന്‍ഡ് ലൈനില്‍ നിന്ന് ഇനി എല്ലാ നെറ്റ്വർക്കിലേയ്ക്കും സൗജന്യമായി വിളിക്കാം. നിലവിൽ ബി.എസ്.എന്‍.എല്‍. മൊബൈലിലേക്കും ലാന്‍ഡ് ലൈനിലേക്കും മാത്രമായിരുന്നു സൗജന്യ കോൾ ലഭിച്ചിരുന്നത്. എന്നാൽ ഇനി മുതൽ എല്ലാ നെറ്റ്വർക്കിലേയ്ക്കും സൗജന്യമായി വിളിക്കാം.
ഇപ്പോള്‍ നിലവിലുള്ള ഞായറാഴ്ചകളിലെ സൗജന്യ കോളും രാത്രികാല സൗജന്യവും പുതിയ ഓഫറിലും തുടരും. രാത്രി പത്തര മുതൽ രാവിലെ ആറുമണി വരെയുള്ളതാണ് രാത്രികാല സൗജന്യ ഓഫർ.

നഗരപ്രദേശങ്ങളില്‍ 240 രൂപ മാത്രമാണ് ലാന്‍ഡ് ലൈനിന്റെ മാസവാടക. ഗ്രാമപ്രദേശങ്ങളില്‍ 180 രൂപ, 220 രൂപ എന്നിങ്ങനെയാണ് മാസവാടക ഈടാക്കുന്നത്.
കേരള സർക്കിളിൽ മാത്രമേ ബിഎസ്എൻഎൽ ലാൻഡ് ലൈനിന്റെ ഈ ഓഫർ ലഭിക്കൂ. രാജ്യത്ത് നിലവില്‍ ഏറ്റവും ലാഭകരമായി പ്രവര്‍ത്തിക്കുന്നതും കേരളാ സര്‍ക്കിളാണ്. കൂടാതെ ബിഎസ്എന്‍എല്ലിന്റെ 4ജി സംവിധാനം തുടങ്ങിയതും കേരളത്തിലാണ്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
