ടാറ്റയുടെ വാഹനങ്ങൾക്ക് ഏപ്രിൽ 1 മുതൽ വില കൂടും
ടാറ്റാ മോട്ടോഴ്സ് പാസഞ്ചർ വാഹനങ്ങളുടെ വില ഏപ്രിൽ ഒന്നു മുതൽ കൂട്ടും.
ടാറ്റാ മോട്ടോഴ്സ് പാസഞ്ചർ വാഹനങ്ങളുടെ വില ഏപ്രിൽ ഒന്നു മുതൽ കൂട്ടും. 60,000 രൂപ വരെയാണ് വിലയിൽ വർദ്ധനവ് ഉണ്ടാകുക.
വില കൂടുന്ന കാറുകൾ
2.28 ലക്ഷം രൂപ വിലയുള്ള നാനോ കാറുകൾ മുതൽ 17,42 ലക്ഷം രൂപ വിലയുള്ള എസ്യുവി ഹെക്സയുടെ വരെ വില ഉയർത്താനാണ് കമ്പനിയുടെ തീരുമാനം. മറ്റ് കമ്പനികളെ അപേക്ഷിച്ച് ടാറ്റയുടെ വില വർദ്ധനവായ 60000 രൂപ കുറവാണ്.
വില കൂടാൻ കാരണം
വിലക്കയറ്റം, വിപണി സാഹചര്യങ്ങൾ, കസ്റ്റംസ് തീരുവ ഉയര്‍ത്തൽ തുടങ്ങിയവയാണ് കാറുകളുടെ വില വർദ്ധനവിന് കാരണമെന്ന് ടാറ്റാ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾ ബിസിനസ് പ്രസിഡന്റ് മയങ്ക് പരീഖ് പറഞ്ഞു.
ഓഡിയും വില കൂട്ടും
ഇന്ത്യന്‍ വിപണിയില്‍ ഓഡി കാറുകളുടെ വില വര്‍ദ്ധിപ്പിക്കാന്‍ ഓഡി ഇന്ത്യയും കഴിഞ്ഞ ആഴ്ച്ച തീരുമാനിച്ചിരുന്നു. 4 ശതമാനം വര്‍ദ്ധനവാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. എല്ലാ വാഹനങ്ങളുടെ വിലയും വ്യത്യാസപ്പെടും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
