സംസ്ഥാനത്ത് ഇന്ന് പെട്രോൾ, ഡീസൽ വില ഉയർന്നു. പെട്രോളിന് എട്ട് പൈസ വര്‍ദ്ധിച്ച് 76.27 രൂപയിലെത്തി. ഡീസലിന് 21 പൈസ വര്‍ദ്ധിച്ച് 68.61ലാണ് വ്യാപാരം പുരോഗമിക്കുന്നത്.
സംസ്ഥാനത്ത് ഇന്ന് പെട്രോൾ, ഡീസൽ വില ഉയർന്നു. പെട്രോളിന് എട്ട് പൈസ വര്‍ദ്ധിച്ച് 76.27 രൂപയിലെത്തി. ഡീസലിന് 21 പൈസ വര്‍ദ്ധിച്ച് 68.61ലാണ് വ്യാപാരം പുരോഗമിക്കുന്നത്.
തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇന്ധന വിലയില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നത്. ഇന്നലെ പെട്രോളിന് നാല് പൈസയുടെയും ഡീസലിന് 14 പൈസയുടെയും വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഈ മാസം വിലയിൽ പൊതുവെ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്.

ഫെബ്രുവരിയിലും ഇന്ധന വിലയില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ പെട്രോള്‍ വില കുറയുമ്പോള്‍ സ്വകാര്യ എണ്ണകമ്പനികള്‍ വലിയ ലാഭം ഉണ്ടാക്കുകയാണ് എന്നതാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ സ്വകാര്യ കമ്പനികള്‍ക്ക് മാത്രമല്ല സര്‍ക്കാറിനും ലാഭം കിട്ടുന്നുണ്ടെന്നാണ് വിവരം.
ഇന്ത്യയിലേക്കാൾ പെട്രോള്‍, ഡീസൽ വില കൂടുതലുള്ള രാജ്യങ്ങളാണ് ചൈന, നേപ്പാള്‍, ശ്രീലങ്ക, ചില യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവ. ഈ രാജ്യങ്ങളെല്ലാം തന്നെ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളാണ്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
