സ്വർണ വില കുതിച്ചുയർന്നു; ഈ വർഷത്തെ ഏറ്റവും ഉയർന്ന വില

സ്വർണത്തിന് ഈ വർഷത്തെ ഏറ്റവും ഉയർന്ന വില.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്. പവന് 80 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചിരിക്കുന്നത്. 22,840 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,855 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഈ വർഷത്തെ ഉയർന്ന വില

ഈ വർഷത്തെ ഉയർന്ന വില

ഈ വർഷത്തെ തന്നെ ഏറ്റവും ഉയർന്ന വിലയാണ് സ്വർണത്തിന് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്ന് ദിവസത്തിനിടയില്‍ വര്‍ദ്ധിച്ചത് 320 രൂപയാണ്. മാര്‍ച്ച് മാസത്തിലെയും ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ഇന്നലത്തെ വില

ഇന്നലത്തെ വില

പവന് 120 രൂപയാണ് ഇന്നലെ വര്‍ദ്ധിച്ചത്. പവന് 22,760 രൂപയും ഗ്രാമിന് 2,845 രൂപയുമായിരുന്നു ഇന്നലത്തെ സ്വർണ വില.

വില വർദ്ധനവിന് കാരണം

വില വർദ്ധനവിന് കാരണം

ആഗോള വിപണിയിൽ സ്വർണ വിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയതാണ് ആഭ്യന്തര വിപണിയിലും വില കൂടാൻ കാരണം. 22,800 രൂപയാണ് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയ‍ർന്ന വില. ഈ വർഷത്തെ തന്നെ ഏറ്റവും ഉയർന്ന വിലയും ഇത് തന്നെയാണ്.

malayalam.goodreturns.in

English summary

Today's gold price

gold price hiked today.
Story first published: Saturday, March 24, 2018, 14:20 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X