എയർ ഏഷ്യയിൽ പറക്കാം വെറും 850 രൂപയ്ക്ക്
ആഭ്യന്തര വിമാന സർവ്വീസുകൾക്ക് 850 രൂപയും അന്താരാഷ്ട്ര സർവ്വീസുകൾക്ക് വെറും 1,999 രൂപയുമാണ് എയർ ഏഷ്യ പ്രഖ്യാപിച്ചിരിക്കുന്ന ടിക്കറ്റ് നിരക്ക്.
എയർ ഏഷ്യയിൽ പറക്കാം വെറും 850 രൂപയ്ക്ക്. ആഭ്യന്തര വിമാന സർവ്വീസുകൾക്ക് 850 രൂപയും അന്താരാഷ്ട്ര സർവ്വീസുകൾക്ക് വെറും 1,999 രൂപയുമാണ് എയർ ഏഷ്യ പ്രഖ്യാപിച്ചിരിക്കുന്ന ടിക്കറ്റ് നിരക്ക്.
മാർച്ച് 26 മുതൽ ഏപ്രിൽ 1 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. എയർ ഏഷ്യയുടെ വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

ഒക്ടോബർ ഒന്നു മുതൽ 2019 മെയ് 28 വരെയുള്ള കാലയളവിൽ യാത്ര ചെയ്യാനുള്ള ടിക്കറ്റുകളാണ് ഈ നിരക്കിൽ ലഭിക്കുക. ക്വാലാലംപൂർ, ബാങ്കോക്ക്, ഫുക്കേത്, മെൽബൺ തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കാണ് 1,999 രൂപയ്ക്ക് യാത്ര ചെയ്യാനാകുക.
ബാംഗ്ലൂർ, റാഞ്ചി, ജയ്പൂർ, ഭുവനേശ്വർ, വിശാഖപട്ടണം, നാഗ്പൂർ, ഇൻഡോർ, കൊച്ചി, ഹൈദരാബാദ്, പുനെ, ഗുവാഹത്തി, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിലേയ്ക്ക് വെറും 850 രൂപ മാത്രമാണ് ടിക്കറ്റ് നിരക്ക്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
