നിങ്ങളുടെ വാഹനങ്ങളും ഇനി ആധാറുമായി ബന്ധിപ്പിക്കണം!!

വാഹനങ്ങൾ ഉടമയുടെ ആധാറുമായി ബന്ധിപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാഹനങ്ങൾ ഉടമയുടെ ആധാറുമായി ബന്ധിപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. ഇതേക്കുറിച്ച് പഠിക്കാൻ ഏൽപ്പിച്ചിരുന്ന സമിതിയുടെ ശുപാർശയെ തുടർന്നാണ് ഇത്.

മുഴുവൻ വാഹനങ്ങൾക്കും ബാധകം

മുഴുവൻ വാഹനങ്ങൾക്കും ബാധകം

രാജ്യത്തെ മുഴുവൻ വാഹനങ്ങൾക്കും ഇത് ബാധകമാണ്. രാജ്യത്തെ മുഴുവൻ വാഹനങ്ങളുടെയും വിവര ശേഖരണത്തിന്റെ ഭാ​ഗമായാണ് ഇത്. പൂ‍ർണമായ പ്രയോജനം ലഭിക്കണമെങ്കിൽ വാഹനങ്ങൾ ആധാറുമായി ബന്ധിപ്പിക്കണം.

മോട്ടോർ വാഹന നിയമം ഏകീകൃതമാക്കൽ

മോട്ടോർ വാഹന നിയമം ഏകീകൃതമാക്കൽ

നിലവിൽ വാഹനങ്ങളുടെ വിവരങ്ങൾ അതത് സംസ്ഥാനങ്ങളിൽ മാത്രമാണുള്ളത്. എന്നാൽ വാഹനങ്ങൾ ആധാറുമായി ബന്ധിപ്പിക്കുക വഴി രാജ്യത്തെ മോട്ടോർ വാഹന നിയമം ഏകീകൃതമാക്കുകയാണ്.

ഡ്രൈവിം​ഗ് ലൈസൻസ് ബന്ധിപ്പിക്കൽ

ഡ്രൈവിം​ഗ് ലൈസൻസ് ബന്ധിപ്പിക്കൽ

‌ഡ്രൈവിം​ഗ് ലൈസൻസ് ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രം കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഉത്തരവിറക്കിയിരുന്നു. എന്നാൽ ഇക്കാര്യം കോടതിയുടെ പരി​ഗണനയിലാണ്.

വാഹന രജിസ്ട്രേഷൻ

വാഹന രജിസ്ട്രേഷൻ

നിലവിൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ആധാർ വിവരങ്ങൾ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഇത് നി‍ർബന്ധമല്ല. എന്നാൽ സമിതിയുടെ നിർദ്ദേശം അനുസരിച്ച് കേന്ദ്രം

malayalam.goodreturns.in

English summary

Centre to Link All Vehicle Registration No. with aadhaar

Union Ministry of Home Affairs has taken initiative to link all vehicles with aadhaar of the owners. It is reported that the decision was taken according to the recommendation of a committee which conducted a study on this.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X