റിലയൻസ് ജിയോയുടെ പ്രൈം വരിക്കാരുടെ കാലാവധി മാർച്ച് 31ന് അവസാനിക്കും.
ഇന്ത്യയിലെ അതിവേഗം വളരുന്ന ടെലികോം കമ്പനിയായ റിലയൻസ് ജിയോയുടെ പ്രൈം വരിക്കാരുടെ കാലാവധി മാർച്ച് 31ന് അവസാനിക്കും. 2017 ഏപ്രിലിൽ ആരംഭിച്ച പ്രൈം സബ്സ്ക്രിപ്ഷൻ സാധാരണ ഉപയോക്താക്കൾക്ക് ലഭിക്കുന്നതിനേക്കാൾ അധിക ഡാറ്റയും മറ്റ് ആനുകൂല്യങ്ങളും നൽകിയിരുന്നു.
ഇനി എന്ത്?
ജിയ പ്രൈം അംഗത്വത്തിന് 99 രൂപയായിരുന്നു നൽകേണ്ടത്. 100 മില്യൺ ഉപഭോക്താക്കൾ അംഗത്വം നേടുകയും ചെയ്തു. എന്നാൽ ഈ ഓഫർ അവസാനിക്കുന്നതോടെ ജിയോ നൽകുന്ന അടുത്ത ഓഫർ എന്തെന്ന് കാത്തിരിക്കുകയാണ് ഉപഭോക്താക്കൾ.
ജിയോയുടെ തുടക്കം
2016 സെപ്തംബറിലാണ് റിലയൻസ് ജിയോ പ്രവർത്തനം ആരംഭിച്ചത്. സൗജന്യ ഡാറ്റയും അൺലിമിറ്റഡ് വോയ്സ് കോളുകളുമായിരുന്നു ജിയോയുടെ പ്രധാന ആകർഷണം. ഇതോടെ നിരവധി പേർ ജിയോ വരിക്കാരാകുകയും ചെയ്തു.
മറ്റ് ടെലികോം കമ്പനികൾക്ക് പാര
ജിയോയുടെ കടന്നു വരവോടെ തിരിച്ചടി നേരിട്ടത് മറ്റ് ടെലികോം കമ്പനികളാണ്. ജിയോ ഡാറ്റാ, കോൾ ഓഫർ താരിഫുകൾ കുത്തനെ കുറച്ചതാണ് മറ്റ് കമ്പനികൾക്ക് പണിയായത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
