സ്വർണ വില ഇന്നും കൊടുമുടിയിൽ

തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണ വിലയില്‍ മാറ്റമില്ല.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണ വിലയില്‍ മാറ്റമില്ല. പവന് 22,840 രൂപയും ഗ്രാമിന് 2,855 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

 

ഈ വർഷത്തെ തന്നെ ഏറ്റവും ഉയർന്ന വിലയിലാണ് മൂന്ന് ദിവസമായി സ്വർണ വ്യാപാരം നടക്കുന്നത്. മാര്‍ച്ച് മാസത്തിലെയും ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില 22440 രൂപയാണ്. കഴിഞ്ഞ ആഴ്ച്ച നാല് ദിവസം ഈ വിലയിൽ വ്യാപാരം നടന്നിരുന്നു.

 
സ്വർണ വില ഇന്നും കൊടുമുടിയിൽ

ആഗോള വിപണിയിൽ സ്വർണ വിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയതാണ് ആഭ്യന്തര വിപണിയിലും വില കൂടാൻ കാരണം. 22,800 രൂപയാണ് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയ‍ർന്ന വില. ഫെബ്രുവരിയിലെ ഏറ്റവും കുറഞ്ഞ വില 22,240 രൂപയാണ്.

മാർച്ച് ആദ്യ ആഴ്ച്ചയിൽ സ്വ‍ർണത്തിന് ഉയ‍ർന്ന വില രേഖപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് വില താഴേയ്ക്ക് പോകുകയായിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും വില കുതിച്ചുയരുകയാണ്.

malayalam.goodreturns.in

English summary

Today's gold price

Gold price has remained unchanged for the third consecutive day.
Story first published: Monday, March 26, 2018, 16:22 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X