സ്വർണ വില കുതിച്ചുയരുന്നു; 2018ലെ ഏറ്റവും ഉയർന്ന വില
സ്വർണത്തിന് ഈ വർഷത്തെ ഏറ്റവും ഉയർന്ന വില
മൂന്ന് ദിവസത്തിന് ശേഷം സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ദ്ധനവ്. പവന് 80 രൂപ വര്‍ദ്ധിച്ച് 22,920 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ വര്‍ദ്ധിച്ച് 2,865 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
മാര്‍ച്ച് മാസത്തിലെയും ഈ വർഷത്തെ തന്നെയും ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില 22440 രൂപയാണ്. കഴിഞ്ഞ ആഴ്ച്ച നാല് ദിവസം ഈ വിലയിൽ വ്യാപാരം നടന്നിരുന്നു.

ആഗോള വിപണിയിൽ സ്വർണ വിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയതാണ് ആഭ്യന്തര വിപണിയിലും വില കൂടാൻ കാരണം. 22,800 രൂപയാണ് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന വില. ഫെബ്രുവരിയിലെ ഏറ്റവും കുറഞ്ഞ വില 22,240 രൂപയാണ്.
മാർച്ച് ആദ്യ ആഴ്ച്ചയിൽ സ്വർണത്തിന് ഉയർന്ന വില രേഖപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് വില താഴേയ്ക്ക് പോകുകയായിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും വില കുതിച്ചുയരുകയാണ്.
malayalam.goodreturns.in
More From GoodReturns

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
