ചെറു നിക്ഷേപ പദ്ധതികളുടെ ഏപ്രില്‍ - ജൂണ്‍ പാദ പലിശ നിരക്കിൽ മാറ്റമില്ല.
ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കിൽ മാറ്റമില്ല. ഏപ്രില്‍ - ജൂണ്‍ പാദത്തിലാണ് ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് പഴയതു തന്നെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്കിന് സമാനമാക്കുന്നതിന് വേണ്ടിയാണ് ഇത്തവണ പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കേണ്ടെന്ന് സർക്കാർ തീരുമാനിച്ചത്.

പിപിഎഫ്, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്സ് (എന്‍എസ് സി), സുകന്യ സമൃദ്ധി, പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍, കിസാന്‍ വികാസ് പത്ര എന്നിവയാണ് ചെറുനിക്ഷേപങ്ങൾ. ഇവയുടെ പലിശ നിരക്കുകളില്‍ ഇതോടെ മാറ്റം വരില്ല.
അഞ്ചു വർഷത്തെ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിന്റെ പലിശ നിരക്ക് 8.3 ശതമാനമാണ്. പിപിഎഫ്, എന്‍എസ് സി എന്നിവയ്ക്ക് 7.6 ശതമാനമാണ് നിലവിലെ പലിശ. കിസാൻ വികാസ് പത്രയ്ക്ക് 7.3%, സുകന്യ സമൃദ്ധി പദ്ധതിയ്ക്ക് 8.1 ശതമാനം എന്നിങ്ങനെയാണ് നിലവിലെ പലിശ നിരക്ക്. വരും പാദത്തില്‍ കൂടി ഇതേ പലിശ നിരക്ക് തുടരുമെന്നാണ് വിവരം.
malayalam.goodreturns.in
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications