ഉപഭോക്താക്കൾക്ക് അടിപൊളി ഓഫറുമായി എയർടെൽ വീണ്ടും രംഗത്ത്.
ഉപഭോക്താക്കൾക്ക് അടിപൊളി ഓഫറുമായി എയർടെൽ വീണ്ടും രംഗത്ത്. ഏറ്റവും പുതിയ ഛോട്ടാ ഓഫറുകളാണ് കമ്പനി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.
65 രൂപയുടെ ഓഫർ
എയര്‍ടെലിന്റെ 3ജി പ്രീപെയ്ഡ് ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 65 രൂപയുടെ റീച്ചാര്‍ജിലാണ് ഈ ഓഫറുകള്‍ ലഭ്യമാകുക. എയര്‍ടെല്‍ പ്രീപെയ്ഡ് ഉപഭോതാക്കള്‍ക്കായി നേരത്തെ പുറത്തിറക്കിയ 49 രൂപയുടെ ഓഫറുകള്‍ക്ക് സമാനമാണിത്.
കാലാവധി
65 രൂപയുടെ റീച്ചാര്‍ജില്‍ 1 ജിബിയുടെ ഡാറ്റ 28 ദിവസത്തേക്കാണ് ഉപയോഗിക്കുവാന്‍ സാധിക്കുക. എന്നാല്‍ നേരത്തെ പുറത്തിറക്കിയ 49 രൂപയുടെ റീച്ചാര്‍ജില്‍ 1 ജിബിയുടെ 4ജി 1 ദിവസത്തേക്ക് മാത്രമാണ് ലഭിച്ചിരുന്നത്.
98 രൂപയുടെ ഓഫർ
കൂടാതെ 98 രൂപയുടെ മറ്റൊരു ഓഫര്‍ കൂടി പുറത്തിറക്കിയിട്ടുണ്ട്. 98 രൂപയുടെ റീച്ചാര്‍ജില്‍ 5 ജിബിയുടെ ഡാറ്റ 28 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു. ഈ ഓഫറുകള്‍ എയര്‍ടെലിന്റെ തിരെഞ്ഞെടുത്ത പ്രദേശങ്ങളില്‍ മാത്രമാണ് ലഭിക്കുക.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
