റെയില്‍വേ ജീവനക്കാര്‍ക്ക് സന്തോഷ വാർത്ത. കാരണം ഇനി മുതല്‍ ജീവനക്കാർക്ക് അവധിയാത്രാ ആനുകൂല്യം (എല്‍.ടി.സി.) ലഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
റെയില്‍വേ ജീവനക്കാര്‍ക്ക് സന്തോഷ വാർത്ത. കാരണം ഇനി മുതല്‍ ജീവനക്കാർക്ക് അവധിയാത്രാ ആനുകൂല്യം (എല്‍.ടി.സി.) ലഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
പേഴ്സണല്‍ മന്ത്രാലയമാണ് ചൊവ്വാഴ്ച ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഏഴാം ശമ്പളക്കമ്മിഷന്റെ ശുപാര്‍ശ പ്രകാരം റെയില്‍വേ മന്ത്രാലയവുമായി ആലോചിച്ചാണ് തീരുമാനം.

റെയില്‍വേയില്‍ ജോലിചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അവരുടെ പങ്കാളികള്‍ക്കും 'സൗജന്യ പാസ്' ഉള്ളതിനാല്‍ അവര്‍ക്ക് എല്‍.ടി.സി. നല്കാന് കഴിയില്ലെന്നാണ് നിലവിലെ നിയമം. എന്നാൽ ഇനി മുതൽ റെയിൽവേ ജീവനക്കാർക്കും എല്‍.ടി.സി ലഭിക്കും. പക്ഷേ ജീവനക്കാര്‍ക്ക് നാലുവര്‍ഷത്തിലൊരിക്കലാണ് അഖിലേന്ത്യാതലത്തില്‍ എല്‍.ടി.സി. ലഭിക്കുക.
'ഹോം ടൗണ്‍ എല്‍.ടി.സി' ലഭിക്കില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു. മാത്രമല്ല, എല്‍.ടി.സി. ലഭ്യമാകുന്ന വര്‍ഷം പ്രിവിലേജ് പാസുകള്‍ (സൗജന്യ ടിക്കറ്റുകളോ മറ്റ് ആനുകൂല്യങ്ങളോ) അവര്‍ തിരിച്ചേല്‍പ്പിക്കണം. എന്നാല്‍, സ്കൂള്‍ പാസ്, ഡ്യൂട്ടി പാസ്, മെഡിക്കല്‍ ആവശ്യത്തിനുള്ള മറ്റു പാസുകള്‍ തുടങ്ങിയവയ്ക്ക് അര്‍ഹരായിരിക്കും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
