ജിയോ പ്രൈം അംഗത്വം നാളെ അവസാനിക്കും

ജിയോ പ്രൈം അംഗത്വം നാളെ അവസാനിക്കും.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജിയോ പ്രൈം അംഗത്വം നാളെ അവസാനിക്കും. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 31 നായിരുന്നു ജിയോ പ്രൈം അംഗത്വം ഏര്‍പ്പെടുത്തിയത്. ഒരു വര്‍ഷ കാലാവധിയാണ് മുകേഷ് അംബാനി പ്രൈം അംഗത്വത്തിന് പ്രഖ്യാപിച്ചത്.

 

ജിയോ പ്രൈം അംഗത്വത്തിലൂടെയായിരുന്നു പരിധിയില്ലാത്ത കോളുകളും ഡേറ്റയും നല്‍കി വന്നിരുന്നത്. കണക്ഷന്‍ എടുക്കുന്നവര്‍ക്ക് പ്രൈം അംഗത്വം ഫ്രീ എന്നതായിരുന്നു ആദ്യ ഓഫര്‍. എന്നാല്‍ പിന്നീട് ഉപഭോക്താക്കള്‍ പണം നല്‍കേണ്ടി വന്നു.

 
ജിയോ പ്രൈം അംഗത്വം നാളെ അവസാനിക്കും

എന്നാൽ ജിയോ പ്രൈം അംഗത്വം അവസാനിക്കുന്നതോടെ ടെലികോം മേഖല പഴയ കാലത്തേക്ക് തിരികെ പോയേക്കുമെന്ന സൂചനകളാണ് പുറത്തു വരുന്നത്. ഇന്ത്യന്‍ ടെലികോം വിപണിയില്‍ വിപ്ലവകരമായ മാറ്റമായിരുന്നു ജിയോ കൊണ്ടുവന്നത്.

2016 സെപ്തംബറിലാണ് റിലയൻസ് ജിയോ പ്രവർത്തനം ആരംഭിച്ചത്. സൗജന്യ ഡാറ്റയും അൺലിമിറ്റഡ് വോയ്സ് കോളുകളുമായിരുന്നു ജിയോയുടെ പ്രധാന ആകർഷണം. ഇതോടെ നിരവധി പേ‍ർ ജിയോ വരിക്കാരാകുകയും ചെയ്തു.

malayalam.goodreturns.in

Read more about: jio offer ജിയോ ഓഫർ
English summary

Reliance Jio Prime Membership To End On March 31

Reliance Jio's Prime membership, which started on April 1, 2017 is about to end on March 31, 2018. Jio Prime membership, with a payment of Rs. 99 (including taxes), gives a host of benefits to its subscribers.
Story first published: Friday, March 30, 2018, 15:44 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X