ജെറ്റ് എയ‍ർവെയ്സിൽ ഈസ്റ്റ‍ർ സ്പെഷ്യൽ ഓഫ‍‍ർ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജെറ്റ് എയ‍ർവെയ്സ് ഈസ്റ്റ‍ർ സ്പെഷ്യൽ ഓഫ‍‍ർ പ്രഖ്യാപിച്ചു. 20 മുതൽ 30 ശതമാനം വരെയാണ് ടിക്കറ്റ് നിരക്കിൽ കമ്പനി ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

 

ബുക്കിം​ഗ് തിങ്കൾ വരെ

ബുക്കിം​ഗ് തിങ്കൾ വരെ

തിങ്കളാഴ്ച്ച വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ഇളവുകൾ ലഭിക്കുക. അന്താരാഷ്ട്ര യാത്രകൾക്ക് അടിസ്ഥാന നിരക്കിൽ 30 ശതമാനമാണ് ഇളവ്.

കാലാവധി

കാലാവധി

സെപ്റ്റംബർ 30 വരെയുള്ള ടിക്കറ്റുകളാണ് ഡിസ്കൗണ്ട് നിരക്കിൽ ലഭിക്കുക. 45 സിറ്റികളിലേയ്ക്ക് ഇത്തരത്തിൽ യാത്ര ചെയ്യാമെന്ന് ജെറ്റ് എയർവെയ്സ് അധികൃതർ വ്യക്തമാക്കി.

യാത്ര ചെയ്യാവുന്ന സ്ഥലങ്ങൾ

യാത്ര ചെയ്യാവുന്ന സ്ഥലങ്ങൾ

ഇന്ത്യയിൽ നിന്ന് ദുബായ്, അബുദാബി, ഷാർജ, ബഹറൈൻ, ദോഹ, ദമാം, കുവൈറ്റ്, റിയാദ്, ജിദ്ദ, മൗറീഷ്യസ്, മസ്കറ്റ്, കാഠ്മണ്ഡു, ധാക്ക, ഹോങ്കോങ്, സിംഗപ്പൂർ, ബാങ്കോക്ക്, ആംസ്റ്റർഡാം, പാരിസ്, ലണ്ടൻ, ടൊറന്റോ എന്നിവിടങ്ങളിലേയ്ക്ക് ഓഫ‍ർ നിരക്കിൽ യാത്ര ചെയ്യാവുന്നതാണ്.

malayalam.goodreturn.in

English summary

Jet Airways Easter sale: Special fares with up to 30% discount up for grabs

Private carrier Jet Airways on Friday announced special fares for its four-day Easter sale which commenced on Friday, offering up to 20 per cent discount for bookings in premiere and up to 10 per cent for travel in economy classes in the domestic sector.
Story first published: Saturday, March 31, 2018, 12:20 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X