ഉപഭോക്താക്കളെ ഞെട്ടിച്ച് ജിയോയുടെ പുതിയ പ്രഖ്യാപനം

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉപഭോക്താക്കളെ ഞെട്ടിച്ച് ജിയോയുടെ ഏറ്റവും പുതിയ പ്രഖ്യാപനം. ജിയോയുടെ പ്രൈം അംഗത്വം ഒരു വർഷത്തേയ്ക്ക് കൂടി നീട്ടുന്നതായാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

 

നിലവിലുള്ള പ്രൈം അംഗങ്ങൾക്ക് അടുത്ത ഒരു വർഷത്തേയ്ക്ക് കൂടി പ്രൈം അംഗങ്ങളായി തുടരാം. എന്നാൽ പുതുതായി പ്രൈം അംഗത്വം എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് 99 രൂപ മുടക്കിയാൽ അംഗങ്ങളാകാൻ സാധിക്കുമെന്നും കമ്പനി അറിയിച്ചു.

ഉപഭോക്താക്കളെ ഞെട്ടിച്ച് ജിയോയുടെ പുതിയ പ്രഖ്യാപനം

നിലവിലുള്ള റിലയന്‍സ് ജിയോ ഉപയോക്താക്കള്‍ക്ക് അടുത്ത ഒരു വര്‍ഷത്തേക്ക് പ്രൈം അംഗത്വം നേടണമെങ്കില്‍ മൈ ജിയോ ആപ്പ് വഴി നിങ്ങളുടെ താല്‍പര്യം അറിയിക്കണം. ഇതിനായി മൈ ജിയോ ആപ്പ് സൈന്‍ ഇന്‍ ചെയ്ത് തുറന്നാല്‍ മാത്രം മതിയെന്നാണ് വിവരം.

എന്നാൽ ഏപ്രിൽ ഒന്നിന് ശേഷം മാത്രമേ ആളുകൾക്ക് പുതിയ അംഗത്വമെടുക്കാൻ സാധിക്കൂ. പ്രൈം അം​ഗത്വമുള്ളവ‍‍ർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകാനും കമ്പനി പദ്ധതിയിടുന്നുണ്ട്. സാധരാണ ഉപഭോക്താക്കള്‍ക്ക് നല്‍കിയിരുന്നതിനേക്കാള്‍ കൂടുതല്‍ ഇളവുകളും ഓഫറുകളുമാണ് ജിയോ പ്രൈം അംഗങ്ങള്‍ക്ക് നല്‍കിയിരുന്നത്.

malayalam.goodreturns.in

Read more about: jio offer ജിയോ ഓഫർ
English summary

Jio Prime Free for Another 12 Months for All Existing Users

Jio Prime subscription will be provided for another year on complimentary basis to the customers who have already paid the Rs. 99 membership fee before March 31, 2018.
Story first published: Saturday, March 31, 2018, 15:04 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X