ഡിജിറ്റല്‍ ക്രിപ്റ്റോ കറന്‍സിയായ 'ബിറ്റ്കോയിനി'ന്റെ വിപണി വില കഴിഞ്ഞ ആഴ്ച്ച അവസാനം 7,000 ഡോളറിനു താഴേയ്ക്ക് പതിച്ചു.
ഡിജിറ്റല്‍ ക്രിപ്റ്റോ കറന്‍സിയായ 'ബിറ്റ്കോയിനി'ന്റെ വിപണി വില കഴിഞ്ഞ ആഴ്ച്ച അവസാനം 7,000 ഡോളറിനു താഴേയ്ക്ക് പതിച്ചു. അതായത്, ഏകദേശം 4.50 ലക്ഷം രൂപയിലേക്കാണ് വില ഇടിഞ്ഞത്.
ഫേസ്ബുക്ക്, ഗൂഗിള്‍, റെഡ്ഡിറ്റ്, ട്വിറ്റര്‍ തുടങ്ങിയ സാമൂഹിക മാധ്യമങ്ങൾ ക്രിപ്റ്റോകറൻസികളുടെ പരസ്യങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇത് നഷ്ട്ടത്തിന് പ്രധാന കാരണം തന്നെയാണ്.

ഡിസംബറിൽ ബിറ്റ്കോയിന്റെ വില ഡോളർ വരെ എത്തിയിരുന്നു. വളരെ പെട്ടെന്ന് മൂല്യം ഉയർന്നതിനാൽ ഈ സമയം നിരവധി പേർ ബിറ്റ്കോയിൻ നിക്ഷേപം നടത്തുകയും ചെയ്തു.
ഡിസംബറിൽ ബിറ്റ്കോയിന്റെ വില ഡോളർ വരെ എത്തിയിരുന്നു. വളരെ പെട്ടെന്ന് മൂല്യം ഉയർന്നതിനാൽ ഈ സമയം നിരവധി പേർ ബിറ്റ്കോയിൻ നിക്ഷേപം നടത്തുകയും ചെയ്തു. ബിറ്റ്കോയിന് എക്സ്ചഞ്ചുകളുമായി ബന്ധപ്പെട്ട് സംശയാസ്പദമായി ഇടപാടുകള്‍ നടന്നുവെന്ന് കരുതുന്ന ചില അക്കൗണ്ടുകള്‍ ഇന്ത്യയിലെ ചില ബാങ്കുകള്‍ സസ്പെൻഡും ചെയ്തിരുന്നു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
