റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വായ്പ നയ ചർച്ചകൾ നാല്, അഞ്ച് തീയതികളിൽ നടക്കും.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വായ്പ നയ ചർച്ചകൾ നാല്, അഞ്ച് തീയതികളിൽ നടക്കും. ഇത്തവണ വായ്പാ നിരക്കുകളില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ലെന്നാണ് വിവരം. വിലക്കയറ്റത്തിന് കുറവുണ്ടെങ്കിലും പെട്രോൾ, ഡീസൽ വില റെക്കോഡ് നിലവാരത്തിലേക്ക് ഉയരുന്ന സാഹചര്യത്തിലാണ് നിരക്കിൽ മാറ്റം വരുത്താനുള്ള സാധ്യത കുറയുന്നത്.
ഇന്ധനവില
എന്നാൽ ഇന്ധന വില കൂടുന്നതിനനുസരിച്ച് വിലക്കയറ്റമുണ്ടായാൽ ഈ വർഷം തന്നെ നിരക്കുകൾ ഉയരാനും സാധ്യതയുണ്ട്. നിലവിലെ റിപ്പോ നിരക്ക് ആറു ശതമാനമായും റിവേഴ്സ് റിപ്പോ 5.75 ശതമാനവുമാണ്.
എന്താണ് റിപ്പോ നിരക്ക്?
ബാങ്കുകൾക്ക് ആർ.ബി.ഐ. വായ്പ നൽകുമ്പോൾ ഈടാക്കുന്ന പലിശയായ റിപ്പോ നിരക്ക്. അതേ സമയം ബാങ്കുകളുടെ അധിക ഫണ്ട് ആർബിഐയിൽ നിക്ഷേപിക്കുമ്പോൾ ലഭിക്കുന്ന പലിശയാണ് റിവേഴ്സ് റിപ്പോ.
ബാങ്ക് പലിശ നിരക്ക്
റിപ്പോ നിരക്ക് ഉയരുന്ന വേളകളിൽ വാണിജ്യ ബാങ്കുകൾ വായ്പാ പലിശ ഉയർത്താറുണ്ട്. എസ്ബിഐ ഉൾപ്പെടെയുള്ള വാണിജ്യ ബാങ്കുകൾ അടുത്തിടെ നേരിയ തോതിൽ നിരക്കുകൾ ഉയർത്തിയിരുന്നു.
malayalam.goodreturns.in
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
