എയർടെൽ ബിഗ് ബൈറ്റ് ഓഫർ: 1,000 ജിബിയുടെ അധിക ഡേറ്റ
എയര്‍ടെല്‍ ഏറ്റവും പുതിയ ഓഫറുകളുമായി രംഗത്ത്.
എയര്‍ടെല്‍ ഏറ്റവും പുതിയ ഓഫറുകളുമായി രംഗത്ത്. പുതിയ ഓഫർ പ്രകാരം എയർടെൽ ബ്രോഡ്ബാൻഡ് വരിക്കാർക്ക് 1,000 ജിബിയുടെ അധിക ഡേറ്റയാണ് ലഭിക്കുക. ഒക്ടോബർ 31 വരെയാണ് ഓഫർ കാലാവധി.
നേരത്തെ മാർച്ച് 31 വരെയാണ് ഈ ഓഫര്‍ നല്‍കിയിരുന്നത്. എന്നാല്‍ ജിയോ ഫൈബർ ലോഞ്ചിംഗ് മുന്നിൽക്കണ്ടാണ് എയർടെൽ ബിഗ് ബൈറ്റ് ഓഫർ ഒക്ടോബർ 31 വരെ നീട്ടിയിരിക്കുന്നത്.

മാസത്തിൽ 699 മുതല്‍ 1,799 രൂപ വരെയുള്ള പ്ലാനുകൾക്കാണ് ഓഫർ ലഭിക്കുക. പ്ലാനിന്റെ സ്പീഡ് എത്രയാണോ അതേ വേഗത്തിൽ ഫ്രീ ഡേറ്റയും ഉപയോഗിക്കാം. ഓരോ മാസത്തെയും ശേഷിക്കുന്ന ഡേറ്റ ഒക്ടോബർ 31 വരെ ഉപയോഗിക്കാനും അവസരമുണ്ട്.
2017 ജൂണിന് ശേഷമുള്ള എയര്‍ടെല്‍ DSL വരിക്കാർക്കും ഈ ഓഫർ ലഭിക്കും. കൂടാതെ എല്ലാ എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ് വരിക്കാര്‍ക്കും ഒരു വര്‍ഷത്തേക്ക് ഫ്രീ ആമസോണ്‍ പ്രൈം അംഗത്വവും നല്‍കുന്നുണ്ട്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
